Advertisement
കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട; മിക്‌സിയിൽ ഒളിപ്പിച്ച സ്വർണം അധികൃതർ പിടികൂടി
കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ വേട്ട. റിയാദിൽ നിന്നെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നംവള്ളി മുഹമ്മദ് റൗഫ് ആണ് പിടിയിലായത്....
Advertisement