Advertisement

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട; മിക്‌സിയിൽ ഒളിപ്പിച്ച സ്വർണം അധികൃതർ പിടികൂടി

November 17, 2019
Google News 0 minutes Read

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ വേട്ട. റിയാദിൽ നിന്നെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നംവള്ളി മുഹമ്മദ് റൗഫ് ആണ് പിടിയിലായത്. നികുതി വെട്ടിച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്.

മിക്‌സിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണം പിടികൂടിയിരുന്നു. സ്വർണ നികുതിയിൽ ഉണ്ടായ വർധനവ് അനധികൃത കടത്തിന് കൂടുതൽ കാരണമാവുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here