വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സമസ്ത കേരള ജംഇ്ത്തുല്‍ ഉലമ സുപ്രിംകോടതിയെ സമീപിച്ചു. കര്‍ണാടക...
ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷയും ഹിജാബും...
ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ്...
ഉഡുപ്പിയിൽ സ്കൂളുകളും കോളജുകളും വീണ്ടും തുറന്നു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമാണ് വിദ്യാഭ്യാസ...
ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി നാളെയും തുടരും. നാളെ ഉച്ച തിരിഞ്ഞ് ഹൈക്കോടതിയുടെ...
കര്‍ണാടകയില്‍ ഹിജാബ് വിവാദം കനക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. നാളെ ഉച്ചയ്ക്ക് 2.30നാണ് ഹൈക്കോടതി...
കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹിജാബ് വിഷയം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന്...
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഇത് അഖണ്ഡമായ ഒരു രാജ്യമാണോ...
ഹിജാബ് വിവാദത്തെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന് കര്‍ണാടക ഹൈക്കോടതി വിശാലബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന്...
ജനുവരി 17 ന് ബെലഗാവിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന റാലിക്കിടെ മാസ്ക് ധരിക്കാനും സാമൂഹിക അകലം...