കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ നടപടി സ്റ്റേ ചെയ്തു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ലിജിത്ത് ഫയൽ ചെയ്ത...
കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്ത് സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രംഗത്ത്. നീക്കം നടപടി ക്രമങ്ങള്‍...
കേരളാ ബാങ്കിനെതിരായ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന് വിട്ടു. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനാണ് ഹര്‍ജി കൈമാറിയത്....
കേരളാ ബാങ്കിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ആര്‍ബിഐ ലൈസന്‍സില്ലാതെയാണ് കേരളാ ബാങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയിലെ...
കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന്...
കേരള ബാങ്ക് ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും അർബൻ ബാങ്കുകളുടെ പ്രതിനിധി...
പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രമന്റ്‌സ് (എന്‍ഡിപിആര്‍ഇഎം) പ്രകാരം വായ്പ നല്‍കുന്നതിന് നോര്‍ക്ക റൂട്ട്‌സുമായി...
പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും പങ്കാളികളാകും. വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കേരള ബാങ്ക് ധാരണാ പത്രത്തിൽ ഒപ്പുവച്ചു....
കേരള ബാങ്കിന്റെ കോര്‍പറേറ്റ് ബിസിനസ് ഓഫീസും മേഖല ഓഫീസുകളും നിലവില്‍ വന്നു. കോര്‍പറേറ്റ് ഓഫീസ് എറണാകുളത്തും മേഖല ഓഫീസുകള്‍ തിരുവനന്തപുരം,...
കേരളത്തിലെ കൃഷി അനുബന്ധ മേഖലകൾക്കായി കേരളാ ബാങ്ക് മുഖേന നബാർഡ് 1500 കോടി രൂപാ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിൽ...