കേരള ബാങ്ക് ലയന വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നിർബന്ധിച്ച് ലയിപ്പിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല...
യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം...
ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്...
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ സമരം ശക്തമാക്കുന്നു. ഈ മാസം 20 ന് നടക്കുന്ന...
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എംഡിസി ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ബാങ്ക് ജീവനക്കാരുടെ...
കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കി ചിലര്‍ പണം തട്ടുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍...
കേരള ബാങ്ക് ലയനത്തില്‍ നിന്നും മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനില്‍ക്കുന്നതിനെതിരെ പ്രതിഷേധവുമായി സഹകാരികള്‍. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍...
കേരളാ ബാങ്ക് രൂപീകരണത്തിന് സര്‍ക്കാരിന് അനുമതി. ഇതുസംബന്ധിച്ചുള്ള ആര്‍ബിഐയുടെ അനുമതി കത്ത് സര്‍ക്കാരിന് ലഭിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്...
ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാർത്ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തെ സഹകരണ മേഖലയെ ആധുനികവൽക്കരിക്കാനാണ് കേരള ബാങ്കിലൂടെ സർക്കാർ...
കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഹ്രസ്വകാല വായ്പാ സഹകരണ...