ഒഡീഷ എഫ്‌സിക്കെതിരെ ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. 3-2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം രേഖപ്പെടുത്തിയത്. ആദ്യപകുതിയിൽ...
ഒൻപത് പേരായി ചുരുങ്ങിയിട്ടും ക്ലീൻ ഷീറ്റൊടെ പഞ്ചാബിനെതിരെ 1 – 0 ന് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്...
ഒഡീഷ എഫ്‌സിക്ക് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താന്‍ സന്തോഷവാനാണെന്നും കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി യുവതാരം...
ചുവപ്പ് കാര്‍ഡ് കണ്ട് രണ്ട് താരങ്ങള്‍ പുറത്തായിട്ടും ഏകപക്ഷീയമായ ഒരു ഗോളിന് വിജയം കൈപ്പിടിയിലൊതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഡല്‍ഹിയിലെ കൊടും...
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ച് ബെംഗളുരു എഫ്‌സി. സുനില്‍ ഛേത്രി...
നാളെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ബ്ലാസ്റ്റേഴ്സ് vs ബെംഗളൂരു ഐ എസ് എല്‍ സൗത്തേണ്‍ ഡെര്‍ബിക്ക് പന്തുരുളുന്നു....
പൊരുതി കളിച്ചിട്ടും ഗോള്‍ മാത്രം കണ്ടെത്താനാകാതെ പോയ കേരള ബ്ലാസ്‌റ്റേഴ്‌സിന് നാലാമത്തെ ഹോം മാച്ചിലും പരാജയഭാരം. ഇത്തവണ ശക്തരായ എഫ്‌സി...
മത്സരം തുടങ്ങിയത് മുതല്‍ നിരന്തരം ഗോവന്‍ പ്രതിരോധത്തെ പരീക്ഷിച്ചിട്ടും ഗോള്‍ കണ്ടെത്താനാകാത്ത മത്സരത്തിന്റെ ആദ്യപകുതിയില്‍ കൗണ്ടര്‍ അറ്റാക്കില്‍ ഗോള്‍ കണ്ടെത്തി...
ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് ഗംഭീര...
ഒത്തിണക്കമില്ലാത്ത നീക്കങ്ങള്‍ക്കും റഫറിയുടെ തെറ്റായ തീരുമാനത്തിനും ഒടുവില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ആദ്യപകുതിയുടെ അവസാന...