ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരം മുറിക്കാൻ അനുമതി നൽകിയ സംഭവം സർക്കാർ അറിവോടെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഉത്തരവിറങ്ങിയത്...
മുല്ലപ്പെരിയാറിലെ മരംമുറിക്കൽ ഉത്തരവിൽ സർക്കാർ വാദം തള്ളുന്ന തെളിവ് പുറത്ത്. സംയുക്ത പരിശോധന നടത്തിയതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നത്....
കേരളത്തിൽ 175 മദ്യവില്പന ശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലാണ്....
മുല്ലപ്പെരിയാറിലെ വിവാദ മരമുറി ഉത്തരവില്‍ വിശദീകരണം തേടാന്‍ സര്‍ക്കാര്‍. വനം – ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സർക്കാർ വിശദീകരണം തേടുക....
സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ധനവില വർധനവിൽ കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ...
രാജ്യത്തെ ഭരണനിർവഹണം പരിശോധിക്കുന്ന പബ്ലിക് അഫയേഴ്സ് ഇൻഡക്സ് സൂചികയിൽ കേരളം ഇന്ത്യയിൽ ഒന്നാമത്. പ്രധാനമായും സമത്വം, വളർച്ച, സുസ്ഥിരത എന്നീ...
ഓർത്തഡോക്സ്–യാക്കോബായ സഭാ തർക്കത്തിൽ പള്ളികളിലെ ഭൂരിപക്ഷം അടിസ്ഥാനമാക്കി അധികാരം സംരക്ഷിക്കാൻ നിയമം നിർമ്മിക്കണമെന്ന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ. ഭൂരിപക്ഷം...
കേരള ഭൂപതിവ് ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതിയുമായി സംസ്ഥാന സര്‍ക്കാര്‍. പട്ടയഭൂമിയിലെ നിര്‍മാണ വിലക്ക് മറികടക്കാനാണ് ഭേദഗതി. 2019 ഓഗസ്റ്റ് 22...
മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്ട്രീയപരിഹാരം കാണുന്നതിൽ പിണറായി സർക്കാർ പരാജയമെന്ന് പ്രതിപക്ഷം. നിയമപരമായ ഇടപെടലുകളിൽ വീഴ്ച സംഭവിച്ചെന്ന് കെ ബാബു നിയമസഭയിൽ...
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന നോര്‍ക്ക പ്രവാസി-ഭദ്രത മൈക്രോ പദ്ധതിക്ക് 26 ന്...