തോറ്റ വിദ്യാര്‍ത്ഥികളെ പണം വാങ്ങി ജയിപ്പിച്ച കേസില്‍ കേരള സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫിസര്‍ അറസ്റ്റില്‍. പണം വാങ്ങി ഗ്രേസ്മാര്‍ക്ക് നല്‍കിയാണ്...
കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ബിടെക് പരീക്ഷാ നടത്തിപ്പ് ചോദ്യം ചെയ്ത് കേരള സാങ്കേതിക സർവകലാശാലയിലെ ഒരുവിഭാഗം വിദ്യാർത്ഥികൾ...
കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ...
കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ വഴിയില്‍ തടഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മലയാളം മഹാ നിഘണ്ടു മേധാവിയായി മുഖ്യമന്ത്രിയുടെ ഓഫിസര്‍...
കൊവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറൻയിനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ...
കേരള സര്‍വകലാശാലയിലെ അധ്യപക നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ്...
വിവിധ സർവകലാശാലകളിലെ പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കും. പരീക്ഷകൾ ഓഫ് ലൈനായി നടത്താനാണു തീരുമാനം. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ...
ആറാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളെ വെട്ടിലാക്കി കേരള സർവകലാശാല. അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഒരുമാസം പോലും തികയുന്നതിന് മുന്നേ...
കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെഷന്‍ ക്ലാര്‍ക്ക് വിനോദിനെ പ്രതിയാക്കിയാണ് കേസ് എടുത്തത്....
മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരം തന്നെയെന്ന് കേരളാ യൂണിവേഴ്‌സിറ്റി. ജലീലിന്റെ ഗവേഷണ ബിരുദം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കില്ലെന്ന്...