Advertisement
ഫോമിലുള്ള സൽമാൻ നിസാർ പുറത്ത്, ലീഡിനായി കേരളം പൊരുതുന്നു; ശേഷിക്കുന്നത് 5 വിക്കറ്റുകൾ

രഞ്ജി​ ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ കേരളം പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിനായി പിരിയുമ്പോൾ കേരളം 219ന് അഞ്ച് എന്ന നിലയിലാണ്....

രഞ്ജി ട്രോഫി ഫൈനൽ, കേരളം ലീഡിനായി പൊരുതുന്നു, 3 വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി...

‘ലഹരി കേസുകളിൽ അധികവും DYFI, SFI പ്രവർത്തകർ, ലഹരിക്ക് എതിരെ UDF ‘നോ ഡ്രഗ് നോ ക്രൈം’ ഉപവാസം നടത്തും’: എം എം ഹസൻ

UDF യോഗം – തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തുവെന്ന് എം എം ഹസൻ. സർക്കാർ നിസംഗതക്കെതിരെയാണ് മാർച്ച്‌ ഏപ്രിൽ...

രഞ്ജി ട്രോഫി ഫൈനല്‍: വമ്പൻ തിരിച്ചുവരവ്, തകര്‍ച്ചയില്‍ നിന്ന് കേരളം കരകയറുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്ന്...

ധ്യാനിൻ്റെ തിരക്കഥയിൽ കിടിലൻ ചിരി പടവുമായി ശ്രീനിവാസൻ തിരിച്ചെത്തുന്നു, “ആപ്പ് കൈസേ ഹോ” നാളെ മുതൽ

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്ന ‘ആപ്പ് കൈസേ ഹോ’ ചിത്രം നാളെ തീയറ്ററുകളിലേക്ക് എത്തും. ലൗ ആക്ഷൻ ഡ്രാമ, പ്രകാശം...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് സി ഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ മെഡിക്കൽ ബോർഡ് ചേർന്നു...

‘KSRTC യിൽ കൂടുതൽ മരണം ഹാർട്ട് അറ്റാക്കിനെ തുടർന്ന്, ആത്മഹത്യകളും കൂടുന്നു’; KSRTCലാബ് ഉടനെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ

കെ എസ് ആർ ടി സി ജീവനക്കാർക്ക് മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ശരാശരി...

മാർക്കോ പോലുള്ള സിനിമകൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു, യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല

സിനിമകൾ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലൻസ് പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് പ്രധാന കാരണം. മാർക്കോ പോലുള്ള...

രഞ്ജി ട്രോഫി ഫൈനലിൽ ഇന്ന് നിർണായകമായ രണ്ടാം ദിനം; 153 റൺസ് നേടിയ ഡാനിഷ് മാലേവാർ പുറത്തായി

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ന് നിർണായകമായ രണ്ടാം ദിനം. വിദർഭ ശക്തമായ നിലയിൽ. ഡാനിഷ് മാലേവാർ 153 റൺസ്...

കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ; വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്....

Page 100 of 1111 1 98 99 100 101 102 1,111
Advertisement