ഷീ ടാക്സിയുടെ സേവനം ഇനി കേരളത്തിലുടനീളം ലഭ്യമാക്കുമെന്ന് മന്ത്രി കെകെ ശൈലജ. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന്...
കേരളത്തിൻ്റെ കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ചത് ബിബിസിയും ദി ഗാർഡിയനും ഉൾപ്പെടെ 35 അന്താരാഷ്ട്ര മാധ്യമങ്ങൾ. മിലാഷ് സിഎൻ എന്ന ഫേസ്ബുക്ക്...
സർക്കാർ അനുമതി നൽകയെങ്കിലും സംസ്ഥാനത്തെ കള്ള്ഷാപ്പുകൾ ഉടൻ തുറക്കില്ല. കള്ളിന്റെ ലഭ്യതക്കുറവും പാലക്കാട് നിന്ന് കള്ള് കൊണ്ടുവരുന്നതിന് അനുമതി ലഭിക്കാത്തതുമാണ്...
രോഗ ലക്ഷണം പ്രകടിപ്പിച്ച എട്ട് പ്രവാസികളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നെടുമ്പാശേരിയിലും കരിപ്പൂരും വിമാനമിറങ്ങിയ പ്രവാസികളെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന്...
ലോകപ്രശസ്ത ഫാഷൻ- ലൈഫ് സ്റ്റൈൽ മാസികയായ വോഗിന്റെ ‘ വോഗ് വാരിയേഴ്സ്’ പട്ടികയിൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ...
സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് 19 രോഗവ്യാപനത്തിന് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് (മുന്‍ഗണനേതര...
തിരുവനന്തപുരത്ത് പോത്തിനെ മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കൾ പോത്ത് വിരണ്ടതോടെ ശ്രമം ഉപേക്ഷിച്ച് കടന്നു. കാട്ടാക്കട ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു...
അടുത്ത 24 മണിക്കൂറില്‍ അറബിക്കടലില്‍ കന്യാകുമാരി മേഖലയിലും, അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
സംസ്ഥാനത്തെ കമ്മ്യൂണിറ്റി കിച്ചനുകൾ ഘട്ടം ഘട്ടമായി പൂട്ടുന്നു. പല ജില്ലകളിലും കിച്ചനുകളുടെ എണ്ണം പകുതിയായി കുറച്ചു. അത്യാവശ്യ സ്ഥലങ്ങളിൽ മാത്രമാണ്...
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന്...