Advertisement
‘പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു, എനിക്ക് ഇത് പുതിയ അറിവല്ല; സണ്ണി ജോസഫിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു’; കെ സുധാകരൻ

സന്തോഷത്തോടെ പുതിയ പ്രസിഡന്റിനെ സ്വീകരിക്കുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്കുള്ള പരിഗണനയുടെ ഭാഗമായാണ് സണ്ണി...

‘ലീഗിന് പൂർണ്ണ തൃപ്തി, പുതുതായി വന്നവർ തെരഞ്ഞെടുപ്പ് വിദഗ്ദ്ധർ, അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ ഗുണമാകുമെന്നും’ : പി കെ കുഞ്ഞാലികുട്ടി

പുതിയ കെപിസിസി നേതൃത്വത്തിൽ ലീഗിന് പൂർണ്ണ തൃപ്തിയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തീരുമാനം സംഘടന സ്വാതന്ത്ര്യം.എല്ലാവരും...

‘ഉജ്ജ്വല തീരുമാനം, അതിരില്ലാത്ത സന്തോഷം, മികച്ച ടീം; UDF ഗവൺമെന്റ് ഉണ്ടാകാനുള്ള കൗണ്ട്ഡൗൺ ഇവിടെ തുടങ്ങുന്നു’: രാഹുൽ മാങ്കൂട്ടത്തിൽ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്തതിൽ അതിരില്ലാത്ത സന്തോഷമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത...

‘കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് എന്റെ ദൗത്യം’; രാജീവ് ചന്ദ്രശേഖർ

അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അവർ വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയം കാരണം...

കേരളത്തിലും അതിജാഗ്രത; റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ വർധിപ്പിച്ചു

ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി...

എന്റെ കേരളം പ്രദർശന വിപണന മേളക്ക് ആലപ്പുഴയിൽ വൻ വരവേൽപ്പ്; ജില്ലയിൽ 3292 കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കി, 24 പാലങ്ങൾ നിർമ്മിച്ചെന്ന് മുഖ്യമന്ത്രി

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേള ആലപ്പുഴ ജില്ലയിൽ നടന്നു....

വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക് ഡ്രിൽ

എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത...

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ; 10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽ

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. 10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽ. 8000 പേർക്ക് മാത്രം പ്രവേശനമെന്ന് ഇടുക്കി...

‘കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നു; നേതാക്കൾ പക്വത കാണിക്കണം’: രാഹുൽ മാങ്കൂട്ടത്തിൽ

വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല, മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഞങ്ങള് മിണ്ടാതെയിരിക്കുന്നത്...

KPCC അധ്യക്ഷ മാറ്റത്തേക്കുറിച്ച് ചോദ്യം; കടുംചായ കുടിച്ച് പിരിഞ്ഞോളൂ എന്ന് കെ.സുധാകരൻ

കെ.പി.സി.സി അധ്യക്ഷ മാറ്റത്തിൽ പ്രതികരിക്കാത്തെ കെ സുധാകരൻ. ഒന്നും പറയാനില്ല മക്കളെ എന്ന് കെ.സുധാകരൻ പറഞ്ഞു. പോയി കടും ചായയെയും...

Page 58 of 1108 1 56 57 58 59 60 1,108
Advertisement