ദേശീയ അന്വേഷണ ഏജൻസിയുടെ കേരള യൂണിറ്റിന് പുതിയ മേധാവി വരുന്നു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എൻഐഎ മേധാവിയാകും. എൻഐഎ കോടതിക്ക്...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക....
പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഐഎം പാലക്കാട് എലപുള്ളി പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലാണ് അറസ്റ്റിലായത്. സ്കൂൾ...
ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ വ്യാപകമായതോടെ കേരളം ജാഗ്രതയിലേക്ക്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദേശത്തു...
സവർക്കർ വിപ്ലവകാരിയായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സവർക്കറെ വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നു. സവർക്കറുടെത് വികസനവും ഐക്യവും ലക്ഷ്യം...
ആരാധനാ ക്രമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് രൂപതയിൽ വിശ്വാസികൾ പ്രാർത്ഥന ചൊല്ലി പ്രതിഷേധിച്ചു. ഡൽഹി ജന്തർ മന്ദറിലാണ് വിശ്വാസികളുടെ പ്രതിഷേധം....
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്...
അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാരെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം...
ശല്യം ചെയ്‌തെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. ജീവനക്കാരിയൊട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ...