സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്റെ മടക്കം ചർച്ചയായേക്കും. എന്നാൽ ഇതിനോട് പാർട്ടിയും...
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം...
രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം. ആന്വല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍വേ വിവരങ്ങള്‍....
സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 322; രോഗമുക്തി നേടിയവര്‍ 7202. കഴിഞ്ഞ 24...
മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ചോദ്യംചെയ്യലിനിടെ ഭയപ്പെടുത്തിയെന്ന് ഹോട്ടൽ ജീവനക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട്...
തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പ്ലസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്...
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ ജയചന്ദ്രന്റെ മകൾ ഹൈക്കോടതിയിൽ. ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച...
മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിൽ പ്രതിഷേധിച്ച് തിരുനെല്ലായിയിൽ ഉപരോധ സമരം. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പാലം ഉപരോധിച്ചു. മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് ആളിയാർ...
ശബരിമല നിലയ്ക്കലിലെ പരാതിക്ക് പരിഹാരം. നിലയ്ക്കലിലെ ശൗചാലയങ്ങൾ രണ്ട് ദിവസത്തിനകം ഉപഗയോഗയോഗ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം. കുടിവെള്ള വിതരണം പൂർണതോതിലാക്കാൻ നിർദേശിച്ച്...
വടക്കഞ്ചേരി ഏരിയാ സമ്മേളനത്തില്‍ മുന്‍ മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനം. കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയിടപാടില്‍ ക്രമക്കേടുകള്‍ നടന്നിട്ടും...