Advertisement
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഐഎം നേതാവ് ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. സിപിഐഎം നേതാവ് സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കോടതി...

ജമ്മുകശ്മീരിൽ വീ​ര​മൃ​ത്യു വ​രി​ച്ച വൈ​ശാ​ഖി​ൻറെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു

ജമ്മുകശ്മീരിൽ വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ൻ എ​ച്ച്‌. വൈ​ശാ​ഖി​ൻറെ മൃ​ത​ദേ​ഹം തിരുവനന്തപുരത്ത് എത്തിച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് മൃതദേഹം...

സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നതിനുള്ള സർക്കാ‍ർ മാർഗനിർദ്ദേശം പുറത്ത്; ഒക്ടോബർ 18 മുതൽ പ്രവർത്തിക്കാൻ പൊതുമാനദണ്ഡങ്ങൾ

സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നതിനുള്ള മാർഗനിർദ്ദേശം സർക്കാ‍ർ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ...

കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാശ്വാസ ധനസഹായം; പ്രതിമാസം 5000 രൂപ വീതം മൂന്ന് വർഷം നൽകും

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ്...

സോളാർ കേസിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം; ആരും കൈക്കൂലി തന്നിട്ടില്ലെന്നും വാങ്ങിയിട്ടില്ലെന്നും ആര്യാടൻ മുഹമ്മദ്

സോളാർ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. സോളാർ കേസ്...

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഓൺലൈൻ ലോട്ടറി വിൽപ്പന വ്യാപകം

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രം കൈമാറിയാണ് വിൽപ്പന. വിൽപനയ്ക്കായി പ്രത്യേക സോഷ്യൽ...

സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂർ 1111, കോട്ടയം...

ചന്ദ്രിക കള്ളപ്പണ കേസ്; എം കെ മുനീറിന്റെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ചന്ദ്രിക കള്ളപ്പണ ഇടപാട് കേസിൽ എം കെ മുനീറിന്റെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ എന്ന നിലയിലാണ്...

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് ജനസംരക്ഷണത്തിന് വേണ്ടി: ദേവസ്വം വകുപ്പ് മന്ത്രി

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് ജനസംരക്ഷണത്തിന് വേണ്ടിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല വെർച്വൽ ക്യു ആരുടേയും...

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണ ജോര്‍ജ്

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക...

Page 924 of 1097 1 922 923 924 925 926 1,097
Advertisement