സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ (കണ്ടെയിൻമെന്റ് സോൺ വാർഡ് 6, 11),...
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സര്‍ക്കാരിന് കൈമാറും. കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ...
കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു ജിന്‍ പേയും അമ്മയും കേരളത്തിലെത്തിയത്. ചികിത്സ പൂര്ത്തിയാക്കിമലയാളത്തിന്റെ സ്നേഹവും ഓണവും നുകര്‍ന്ന് ജന്മ നാട്ടിലേക്ക്...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1996 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1019 പേരാണ്. 94 വാഹനങ്ങളും പിടിച്ചെടുത്തു....
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മാടപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2631 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1279 പേരാണ്. 137 വാഹനങ്ങളും പിടിച്ചെടുത്തു....
സംസ്ഥാനത്ത് ഇന്ന് 1962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍...
കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍...
കണ്ണൂരില്‍ കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര് മരിച്ചു. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി...
സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകൾ. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കൂത്താട്ടുകുളം...