സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കേരളം ക്രിമിനലുകളുടെ നാടായി മാറുകയാണെന്ന് വിമർശനം. സംസ്ഥാനത്തെ അക്രമസംഭവങ്ങൾക്ക്...
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം...
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി നഴ്സിംഗ് കോഴ്‌സില്‍ ഒരു സീറ്റും...
സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ഡ്രോൺ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ഡ്രോണുകളും പ്രത്യേക പരിശീലനം...
കേരള തീരത്ത് ഏപ്രിൽ 11 രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും...
രഞ്ജി ട്രോഫി ക്രിക്കറ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ സര്‍വീസസിനെതിരെ കേരളത്തിന് മേല്‍ക്കൈ. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 327...
സന്തോഷ് ട്രോഫിയിൽ ഫുട്ബോളിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പെടുത്തി. ജയത്തോടെ ഗ്രൂപ്പിൽ കേരളം...
വൈദ്യുതി സംബന്ധമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനായാസം ലഭ്യമാക്കുന്ന സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതി ഓഗസ്റ്റ് മാസം മുതല്‍ സംസ്ഥാനമൊട്ടാകെ കര്‍ശനമായി നടപ്പാക്കുമെന്നും...
കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണവും സ്പെഷ്യൽ കേരള വിഭവങ്ങളും 96 വയസ്സുള്ള എലിസബത്ത് രാജ്ഞിക്ക് ഇന്നും മറക്കാനാവില്ല. ബ്രിട്ടണിൽ...
പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. മാർച്ച് പതിനഞ്ചിന്...