രണ്ട് വയസ്സുകാരനായ അനിയനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവതിയില്‍ നിന്ന് രക്ഷപ്പെടുത്തി പത്ത് വയസ്സുകാന്‍. മഹാരാഷ്ട്രയിലാണ് സംഭവം. കുഞ്ഞിനെ എടുത്ത്...
കന്നഡ സൂപ്പർസ്റ്റാർ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ 9 പ്രതികളെയും വെറിതെവിട്ടു. പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി....
അഫ്ഗാനിസ്ഥാനിൽ ആറ് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിലെ ബഗ്‌ലാൻ പ്രവിശ്യയിലാണ് സംഭവം. ഐഎസ് ഭീകരരാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നാണ്...
ഇംഗ്ലീഷ് പരീക്ഷയെഴുതുന്നത് ഒഴിവാക്കാൻ വിദ്യാർത്ഥി മെനഞ്ഞ തട്ടിക്കൊണ്ടുപോകൽ നാടകം പൊലീസിനെ വട്ടംകറക്കിയത് മണിക്കൂറുകളോളം. എടനീരിലെ ഒരു സ്‌കൂളിലെ എട്ടാം ക്ലാസ്...
വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. സ്വകാര്യ ടാക്‌സി സ്ഥാപനത്തിലെ ഡ്രൈവർ രാജീവിനെയാണ് പോലീസ് അറസ്റ്റ്...
ബാംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് പിന്നാലെ സമാനമായ സംഭവം ഹരിയാനയിലും. ഹരിയാനയിലെ ബഹദൂര്‍ഗഡിലാണ് സംഭവം. തട്ടിക്കൊണ്ട് പോയ...
ബംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കെംഗേരി സ്വദേശിയായ ശരത്തി(19)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 50...
പേട്ടയില്‍ ഇരുപത്തിയൊന്നുകാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഒാടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് രക്ഷപെടാനായി...