സന്ദീപ് വാര്യറിൽ ഗൂഗിളിന് വൻ അബദ്ധം; ‘അത് വേ ഇത് റേ’ എന്ന് സമൂഹമാധ്യമങ്ങൾ August 23, 2020

ഐപിഎലിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ടീമുകളൊക്കെ യുഎഇയിലെത്തി പരിശീലനം ആരംഭിച്ചു. നാല് മലയാളി താരങ്ങളും ഇത്തവണ വിവിധ ടീമുകളിലായി പാഡണിയുന്നു....

ടി-10 ലീഗിൽ കളിച്ചു; താംബെയ്ക്ക് ഐപിഎല്ലിൽ നിന്നു വിലക്ക് January 14, 2020

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വെറ്ററൻ സ്പിന്നർ പ്രവീൺ താംബെയ്ക്ക് വരുന്ന സീസൺ ഐപിഎല്ലിൽ നിന്നു വിലക്ക്. വിരമിക്കുന്നതിനു മുൻപ് താംബെ...

പ്രായത്തട്ടിപ്പ്; രണ്ട് നൈറ്റ് റൈഡേഴ്സ് താരങ്ങളെ ശിക്ഷിക്കുമെന്ന് റിപ്പോർട്ട് January 1, 2020

ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും പ്രായത്തട്ടിപ്പ് വിവാദം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ രണ്ട് യുവ കളിക്കാർക്കെതിരെയാണ് പുതിയ ആരോപണം. ഡൽഹി ബാറ്റ്സ്മാനായ...

ടി-10 ലീഗിൽ കളിച്ചു; താംബെയ്ക്ക് ഐപിഎൽ കളിക്കാൻ അനുമതി ലഭിച്ചേക്കില്ല December 25, 2019

ഈ മാസം നടന്ന ഐപിഎൽ ലേലത്തിലെ അത്ഭുതങ്ങളിൽ പെട്ട ഒന്നായിരുന്നു പ്രവീൺ താംബെ. 48 വയസ്സുകാരനായ വെറ്ററൻ സ്പിന്നറെ അടിസ്ഥാന...

48ആം വയസ്സിൽ ഐപിഎൽ ടീമിലേക്ക്; അത്ഭുതമായി പ്രവീൺ താംബെ December 21, 2019

ഐപിഎൽ താരലേലത്തിൽ ബിഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മുംബൈ സ്പിന്നർ പ്രവീൺ താംബെ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്...

കാർത്തിക് പോര; കൊൽക്കത്തയുടെ നായകനായി ഗിൽ വരണമെന്ന് ഗൗതം ഗംഭീർ December 17, 2019

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ നായകനായി യുവതാരം ശുഭ്മൻ ഗില്ലിനെ പരിഗണിക്കണമെന്ന് മുൻ നായകനും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. നായകനായുള്ള...

ബാംഗ്ലൂർ റിലീസ് ചെയ്തത് 12 താരങ്ങളെ; കൊൽക്കത്ത റിലീസ് ചെയ്തത് ഉത്തപ്പയും ലിന്നും അടക്കം പ്രമുഖരെ: ടീമുകളുടെ മുഖം മിനുക്കൽ ഇങ്ങനെ November 16, 2019

ഡിസംബർ 19നു നടക്കുന്ന ഐപിഎൽ താരലേലത്തിനു മുന്നോടിയായി ടീമുകൾ അവസാന വട്ട തയ്യാറെടുപ്പിലാണ്. പല പ്രമുഖരെയും പുറത്താക്കിയ ക്ലബുകൾ ചില...

ഗിൽ വീണ്ടും ഡൗൺ ഓർഡറിൽ; കാർത്തികിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി April 15, 2019

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ദിനേഷ് കാർത്തികിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഡൽഹി ക്യാപിറ്റൽസിനെതിരെ ഉജ്ജ്വല...

രക്ഷകനായി റെയ്ന; ചെന്നൈക്ക് ഏഴാം ജയം April 14, 2019

ചെന്നൈയുടെ ഏറ്റവും മികച്ച റൺ സ്കോറർ സുരേഷ് റെയ്ന അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ ചെന്നൈക്ക് അനായാസ വിജയം. 58 റൺസെടുത്ത...

ക്രിസ് ലിന്നിന്റെ വെടിക്കെട്ടിന് താഹിറിന്റെ മറുപടി; കൊൽക്കത്തയെ തളച്ച് ചെന്നൈ April 14, 2019

ഓപ്പണർ ക്രിസ് ലിന്നിൻ്റെ തകർപ്പൻ ബാറ്റിംഗിന് നാലു വിക്കറ്റുമായി ഇമ്രാൻ താഹിർ തിരിച്ചടിച്ചതോടെ ചെന്നൈക്ക് 162 റൺസ് എന്ന കുറഞ്ഞ...

Page 1 of 21 2
Top