പുതുവത്സരം പ്രമാണിച്ച് ഇന്ന് രാത്രി ഒരു മണി വരെ മെട്രോ സർവ്വീസ് നടത്തും. അവസാന ട്രെയിൻ ഒരു മണിയ്ക്ക് മഹാരാജാസിൽ...
കൊച്ചി മെട്രോ സര്‍വ്വീസ് സ്തംഭിച്ചു. ആള്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്നാണ് മെട്രോ നിറുത്തി വച്ചത്. അരമണിക്കൂറായി മെട്രോ സര്‍വ്വീസ് നിറുത്തി...
വാട്ടര്‍ മെട്രോയുടെ ആദ്യഘട്ട ബോട്ടുകള്‍ 2019 ഏപ്രില്‍ 14 ന് നീറ്റിലിറങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി. ബോട്ടുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍...
കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോ അധികൃതര്‍ തങ്ങളുടെ ഭാഗ്യ ചിഹ്നമായ ആനയ്ക്ക് ഉചിതമായ പേര് നിര്‍ദേശിക്കാനാവശ്യപ്പെട്ട് ഫെയ്സ് ബുക്കില്‍ പോസ്റ്റ്...
മഹാരാജാസ് മുതൽ പേട്ട വരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി പാരിസിൽ നിന്നും ന്യൂഡൽഹിയിൽ നിന്നുമുള്ള എഎഫ്ഡി സംഘം ഇന്ന്...
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സപ്പോർട്ട് സ്റ്റാഫ്, പ്യൂൺ/അറ്റൻഡർ, ജനറൽ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളാണ് ഉള്ളത്....
മെട്രോ യാത്രക്കാർക്കായി പുറത്തിറക്കിയ വൺ കാർഡ് സേവനം എല്ലാ മെട്രോ സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെഎംആർഎൽ. ആലുവ മുതൽ മഹാരാജാസ് വരെയുള്ള...
കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ മേല്‍ ചരക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം. ഒരാളുടെ നില അതീവ ഗുരുതരമാണ്. അന്യസംസ്ഥാന...
കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോക കപ്പിനോടനുബന്ധിച്ച് കൊച്ചി മെട്രോ സർവ്വീസ് നീട്ടുന്നു. ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ കളി...
കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ രണ്ടാം റീച്ചിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10.30...