കൊച്ചി നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഏകീകൃത നഗര പുനരുജ്ജീവന ജല...
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിലവന്നൂര്‍ കായലിലെ...
കൊച്ചി വടുതലയില്‍ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു. സ്വകാര്യ...
ഇന്നലെ രാത്രി അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പ്രവാസികളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പുരുഷൻമാരെയും രണ്ട്...
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ടം ഈ മാസം പൂർത്തിയാകും. നിർമാണ പ്രവൃത്തികൾ ഈ...
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള 2 കപ്പലുകൾ കൊച്ചിയിലെത്തി. എം വി കോറൽസ്, എം...
ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ ഐഎൻഎസ് മഗർ കപ്പലിൽ 202 യാത്രക്കാർ. ഇതിൽ 178 പേർ പുരുഷൻമാരും 24 പേർ...
കൊവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ 202 യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള നാവികസേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപറേഷൻ...
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരത്തില്‍ വെള്ളക്കെട്ടിന്...
കൊച്ചിയില്‍ മണിക്കൂറുകള്‍ക്കിടെ രണ്ട് ബഹുനില കെട്ടിടങ്ങളില്‍ തീപിടിത്തം. പള്ളിക്കര പിണര്‍മുണ്ടയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളാറ്റിന് തീപിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു....