Advertisement
‘കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്രനിലവാരത്തിലേക്ക്’; 361 കോടിയുടെ നിർമാണപ്രവൃത്തി ആരംഭിച്ചു

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ 361 കോടി രൂപ ചിലവിട്ട് നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പണി പൂർത്തിയാകുക. എം...

കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; കൊല്ലത്ത് എട്ടോളം പേർ ചികിത്സ തേടി

കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത...

പരീക്ഷയ്ക്ക് ശേഷം ​സുഹൃ​ത്തു​ക്കൾ​ക്കൊ​പ്പം ആ​റ്റിൽ കു​ളി​ക്കാ​നിറങ്ങിയ പോ​ളി​ടെ​ക്‌​നി​ക്ക് വി​ദ്യാർ​ത്ഥി മു​ങ്ങി മ​രി​ച്ചു

സു​ഹൃ​ത്തു​ക്കൾ​ക്കൊ​പ്പം ആ​റ്റിൽ കു​ളി​ക്കാ​നിറങ്ങിയ പോ​ളി​ടെ​ക്‌​നി​ക്ക് വി​ദ്യാർ​ത്ഥി മു​ങ്ങി മ​രി​ച്ചു. ഇന്നലെ ഉ​ച്ച​യ്​ക്ക് 12.30 ഓ​ടെ​ കൊല്ലം പത്തനാപുരം എ​ലി​ക്കാ​ട്ടൂർ ക​ട​വിലായി​രു​ന്നു...

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദിച്ചു; പിന്നാലെ അച്ഛൻ ജീവനൊടുക്കി

കൊല്ലം ആയൂരിൽ മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മർദനം. മനംനൊന്ത് തൊട്ടുപിന്നാലെ പിതാവ് തൂങ്ങിമരിച്ചു. ആയുർ...

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 18 കുട്ടികളെ കൊല്ലം...

ഭക്ഷ്യ, ക്ഷീര വികസന വകുപ്പുകൾ തമ്മിലുള്ള തർക്കത്തിനിടയാക്കിയ 15300 ലിറ്റർ പാൽ ഇന്ന് നശിപ്പിക്കും

പാലിൽ മായം ചേർത്തുവെന്ന വാർത്തയുടെ പേരിൽ ഭക്ഷ്യ, ക്ഷീര വികസന വകുപ്പുകൾ തമ്മിലുള്ള തർക്കത്തിനിടയാക്കിയ 15300 ലിറ്റർ പാൽ ഇന്ന്...

കൊല്ലത്ത് പൊലീസിനെ ആക്രമിച്ച സംഭവം; സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം പത്തനാപുരത്ത് പൊലീസിനെ ആക്രമിച്ച സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഐഎം പത്തനാപുരം ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം ഡെന്‍സന്‍...

ക്ഷീരവികസന വകുപ്പിന് തിരിച്ചടി; ആര്യങ്കാവില്‍ പിടികൂടിയ 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല

കൊല്ലം ആര്യങ്കാവിൽ മായം ചേർത്ത പാൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ...

കൊല്ലത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം പരിമണത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മരിച്ചവര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. (two...

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം. പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ .ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ...

Page 36 of 119 1 34 35 36 37 38 119
Advertisement