കൊല്ലത്ത് പച്ചക്കറിക്കടയിൽ എത്തിച്ച പച്ചമുളക് ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്. കൊല്ലം അഞ്ചൽ ചന്തയിൽ പ്രവർത്തിക്കുന്ന അൻസാരി എന്നയാളിന്റെ കടയിലാണ് ഉടുമ്പ്...
സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം അമ്പലംകുന്ന് നെട്ടയം...
കൊല്ലം കോർപ്പറേഷൻ ഓഫിസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും, ഫർണിച്ചറുകളും, ടിവിയും, ഉൾപ്പടെ കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു....
മന്ത്രിമാര്‍ക്കെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലും രൂക്ഷ വിമര്‍ശനം. സിപിഐ മന്ത്രിമാരില്‍ കെ രാജന് മാത്രമാണ് പാസ് മാര്‍ക്ക് നല്‍കാന്‍...
കൊല്ലം താന്നിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. പരവൂർ പരവൂർ ചില്ലയ്ക്കൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ്...
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഇന്നും തുടരും. പ്രതിനിധി സമ്മേളനത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. ഇടതു മന്ത്രിസഭ...
കൊല്ലം ജില്ലയിലെ പീരങ്കി മൈതാനത്തിലെ മണല്‍ത്തരികള്‍ക്ക് പോലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കഥ പറയാനുണ്ടാകും. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍...
കൊല്ലം നെടുമ്പനയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരം മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വളപ്പില്‍ നിന്ന്...
കോൺക്രീറ്റുമായി വന്ന റെഡിമിക്സ് വാഹനം വീടിന്റെ മുകളിലേക്ക് മറിഞ്ഞു. കൊല്ലം കുന്നിക്കോട് മൈലം – കുരാ റോഡിലായിരുന്നു സംഭവം. അഖിൽ...
കൊല്ലം പോളയത്തോട്ടിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. ‘ ഓപ്പറേഷൻ ഡെവിൾ ഹണ്ട് ‘എന്ന പേരിൽ നടത്തിയ പ്രത്യേക...