വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി താമസിപ്പിക്കുന്നതിനും കോട്ടയം ജില്ലയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി....
കോട്ടയം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്താനുമതിയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍...
കോട്ടയം ജില്ലയിൽ കൊവിഡ്-19 പരിശോധനയ്ക്കായി സഞ്ചരിക്കുന്ന സാമ്പിൾ കളക്ഷൻ യൂണിറ്റ് നാളെ പ്രവർത്തനമാരംഭിക്കുന്നു. സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുള്ള സർവൈലൻസ്...
കൊവിഡ് -19 സ്ഥിരീകരിച്ച് ആശുപത്രി നിരീക്ഷണത്തിലായിരുന്ന കോട്ടയം ജില്ലയിൽനിന്നുള്ള 17 പേരിൽ 12 പേർ രോഗവിമുക്തരായി. ഇതിൽ 11 പേർ...
ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ക്കറ്റിനെ കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കി...
റെഡ്സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കണ്ടെയ്ന്മെന്റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കേന്ദ്ര ആഭ്യന്തര...
കോട്ടയത്ത് ഇന്നും കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കോട്ടയം ജില്ലയിൽ ഇന്ന് രോഗവിമുക്തരായവർ മൂന്ന് പേരാണ്. 17 പേരാണ് ജില്ലയിൽ...
സൈക്കിള്‍ വാങ്ങാന്‍ വേണ്ടി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുമ്പോള്‍ എലിസബത്തിന് പുതിയ സൈക്കിള്‍ കിട്ടിയതിലും സന്തോഷമായിരുന്നു. സൈക്കിള്‍ പിന്നീടായാലും...
കോട്ടയം ജില്ലയിലെ കൊവിഡ് കണ്ടെയ്ന്മെന്റ് മേഖലകളിലുള്ളവരും ഹോട്ട് സ്പോട്ടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരും ഭക്ഷണ വിതരണത്തിനും മറ്റ് അടിയന്തര സഹായങ്ങള്‍ക്കും ബന്ധപ്പെടേണ്ട...
ലോഡിംഗ് തൊഴിലാളിക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച്ചയായി അടഞ്ഞു കിടക്കുന്ന കോട്ടയം ചന്ത വൃത്തിയാക്കാനായി തുറന്നു. രണ്ട് മണിക്കൂറാണ് കടകൾ...