കോട്ടയത്ത് തലയില്ലാത്ത രീതിയില്‍ വെട്ടിമുറിച്ച നിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട വിനോദും ഭാര്യ കുഞ്ഞിമോളും അറസ്റ്റില്‍....
കോട്ടയം മാങ്ങാനത്ത് അജ്ഞാത മൃതദേഹം വെട്ടിനുറുക്കി ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ. മൂന്ന് ദിവസം പഴക്കമുള്ള പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്. അരയ്ക്ക്...
കോട്ടയത്ത് സിഐടിയു ഡിവൈഎഫ്ഐ ഓഫീസുകൾക്ക് നേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി കോട്ടയത്തെ ആർഎസ്എസ് ജില്ലാ കാര്യാലയത്തിന്...
കോട്ടയത്ത് എക്‌സൈസ് കസ്റ്റഡിയിലെടുത്ത ഓട്ടോ റിക്ഷ, ബസ്സുമായി കൂട്ടിയിടിച്ച് പ്രതി മരിച്ചു. ഓട്ടോറിക്ഷ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പുഞ്ചവയൽ സ്വദേശി...
കോട്ടയത്ത് കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ പുതുപ്പള്ളിയ്്ക്കും കറുകച്ചാലിനുമിടയിലാണ് വൈകീട്ടോടെ...
ന്യൂഡിൽസിൽ ചെള്ള് കണ്ടെത്തിയതിനെത്തുടർന്ന് ഹോട്ടൽ ആര്യ ഭവന് സ്റ്റോപ് മെമ്മോ. ആര്യഭവനിലെ പാകം ചെയ്ത ന്യൂഡിൽസിലും, സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന...
കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്....
കോട്ടയം ജില്ലാപഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിന് സിപിഎം പിന്തുണ. ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി കേരള കോൺഗ്രസം...
കോട്ടയം തലയോലപ്പറമ്പില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടിയാണ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ്...
കേരള കോൺഗ്രസിനെ അപമാനിക്കാൻ കോൺഗ്രസ് ശ്രമിച്ചതിനുള്ള മറുപടിയാണ് കോട്ടയത്ത് നൽകിയതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി. പാർട്ടിയുടെ...