Advertisement
കോഴിക്കോട് ആസിഡ് ആക്രമണം; പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

കോഴിക്കോട് കാരശ്ശേരിയില്‍ ആസിഡൊഴിച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. പരിക്കേറ്റ യുവതിയുടെ...

കനത്ത മഴ; കോഴിക്കോട് നഗരത്തിൽ വെള്ളപ്പൊക്കം

കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ന​ഗ​രത്തിൽ വെ​ള്ള​പ്പൊക്കം. മാ​വൂ​ര്‍​റോ​ഡ്, പു​തി​യ ​ബ​സ്റ്റാ​ന്‍​ഡ് പ​രി​സ​രം, സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, ശ്രീ​ക​ണേ്ഠ​ശ്വ​രം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​ട്ടോ​ളം...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ഇല്ലാതാകുമ്പോള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുന്നത് കോടികളാണ് . 14 നിലകളോടെയുള്ള ബഹുനിലക്കെട്ടിടം...

കോഴിക്കോട് ഫറൂക്കിലെ പഴയ ഇരുമ്പുപാലം സുരക്ഷാ ഭീഷണിയിൽ

കോഴിക്കോട് ഫാറൂഖിലെ പഴയ ഇരുമ്പുപാലം സുരക്ഷാ ഭീഷണിയിൽ. പാലത്തിൽ ഗതാഗത കുരുക്കും രൂക്ഷമാവുകയാണ്. ബ്രിട്ടീഷുകാർ നിർമിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി...

കോഴിക്കോട് ചെങ്കൽ ക്വാറി ഇടിഞ്ഞ് രണ്ട് മരണം

കോഴിക്കോട് ചെറുവാടി പഴം പറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് 2 പേർ മരിച്ചു. ചെങ്കൽ മെഷീന്റെ ഡ്രൈവർമാരായ ചെറുവാടി സ്വദേശി...

വടകര കോഴിക്കോട് മണ്ഡലങ്ങളിൽ എൽജെഡിയുടെ മുഴുവൻ വോട്ടുകൾ ഇടതു സ്ഥാനാർഥിക്ക് തന്നെ ലഭിച്ചിട്ടുണ്ടെന്ന് എൽജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര കോഴിക്കോട് മണ്ഡലങ്ങളിൽ എൽജെഡിയുടെ മുഴുവൻ വോട്ടുകൾ ഇടതു സ്ഥാനാർഥിക്ക് തന്നെ ലഭിച്ചിട്ടുണ്ടെന്ന് എൽജെഡി കോഴിക്കോട് ജില്ലാ...

സൂര്യാതപം; കോഴിക്കോട് ഇന്ന് ചികിത്സ തേടിയത് അഞ്ച് പേർ

സൂര്യാതപമേറ്റ് കോഴിക്കോട് ഇന്ന് ചികിത്സ തേടിയത് അഞ്ച് പേർ. മേപ്പയൂർ, മേലടി (അയനിക്കാട്) എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ചികിത്സതേടിയത്. ഇതിൽ...

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ തീപിടുത്തം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തീപിടിത്തം. സ്റ്റേഷനകത്തെ ഓറിയന്റല്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ ഫോര്‍സ് സ്ഥലത്തെത്തി തീയണച്ചതിനാല്‍...

കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക് ബിജെപി മാർച്ച് ഉടൻ

കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക് ബിജെപി മാർച്ച് ഉടൻ. സംഘപരിവാർ പ്രവർത്തരെ പോലീസിനെ ഉപയോഗിച്ചു വേട്ടയാടുന്നു എന്നാരോപിച്ചാണ് ബിജെപി മാർച്ച് നടത്തുന്നത്....

കോഴിക്കോട് രണ്ടിടത്ത് വീണ്ടും ഉരുൾപ്പൊട്ടൽ; ദൃശ്യങ്ങൾ

കോഴിക്കോട് രണ്ടിടത്ത് വീണ്ടും ഉരുൾപ്പൊട്ടി. കരിഞ്ചോലമലയിലും കണ്ണപ്പൻ കുണ്ടിലുമാണ് ഉരുൾപ്പൊട്ടിയത്. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളിൽ നേരത്തെ ഉരുൾപ്പൊട്ടിയിരുന്നു....

Page 120 of 124 1 118 119 120 121 122 124
Advertisement