Advertisement
രണ്ടിടങ്ങളിൽ കെ റെയിൽ കല്ലിടൽ മാറ്റിവച്ചു; കോട്ടയത്ത് വൻ പ്രതിഷേധം

കോഴിക്കോടും എറണാകുളത്തും ഇന്നത്തെ സിൽവർലൈൻ സർവേക്കല്ലിടൽ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിൽ ഭൂമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉണ്ടെന്ന് അധികൃതർ പറഞ്ഞു....

സിൽവർ ലൈനിനെതിരെ കോഴിക്കോടും കോട്ടയത്തും പ്രതിഷേധം

കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈനിനെതിരെ നാട്ടുകാർ സംഘടിച്ച് രം​ഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട്...

ഉത്സവത്തിനിടെ തെങ്ങ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തെങ്ങ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിമാട് കുന്ന് സ്വദേശി ഗണേശൻ...

യുവതിക്ക് നേരെ ആസിഡ്‌ ആക്രമണം; മുഖത്തും ശരീര ഭാഗങ്ങളിലും പരിക്ക്

യുവതിക്ക് നേരെ ആസിഡ്‌ ആക്രമണം നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തൊണ്ടയാട്ടിലാണ് സംഭവം. ആക്രമണം നടത്തിയ വിഷ്‌ണുവിനെ (28)...

സിൽവർ ലൈൻ; കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം

സിൽവർ ലൈൻ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം. കല്ലായിയിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയത് മുൻകൂട്ടി അറിയിക്കാതെയാണെന്ന് നാട്ടുകാർ ആരോപിച്ചു. കല്ലായിയിൽ സംഘർഷാവസ്ഥ...

കോഴിക്കോട് സർവേക്കല്ല് സ്ഥാപിക്കുന്നതിൽ പ്രതിഷേധം; ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി

കോഴിക്കോട് മാത്തോട്ടത്ത് സിൽവർ ലൈൻ സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മുൻകൂട്ടി അറിയിക്കാതെ വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിക്കാനെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കെ-റെയിൽ,...

ഹോമിനുള്ളില്‍ കുട്ടികള്‍ക്കായി ഊഞ്ഞാല്‍ റെഡി; കുരുന്നുകളുടെ ആവശ്യം നടത്തി മന്ത്രി

കോഴിക്കോട് ജില്ലയിലെ തിരിക്കിട്ട പരിപാടികള്‍ക്കിടയിലായിരുന്നു മന്ത്രി വീണാ ജോര്‍ജ്. വെള്ളിമാടുകുന്നിലെ ജെന്‍ഡര്‍പാര്‍ക്കിലെ സന്ദര്‍ശനത്തിന് ശേഷമാണ് ആണ്‍കുട്ടികളുടെ ഹോം മന്ത്രി സന്ദര്‍ശിച്ചത്....

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കുടിവെള്ളം ചോ​ദിക്കാനെന്ന വ്യാജേനെ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. കോഴിക്കോട് പുതുപ്പാടി കൊട്ടാരക്കോത്താണ് സംഭവം....

ഇത് അരനൂറ്റാണ്ട് കാലത്തിന്റെ കഥ; 24ാം വയസ്സിൽ ഉപ്പുമാവുണ്ടാക്കാൻ വന്ന ആമിനയിപ്പോൾ 74 കാരി, ഊട്ടിയത് പതിനായിരത്തിലേറെ കുഞ്ഞുങ്ങളെ…

ആഘോഷിക്കപ്പെടേണ്ട നിരവധി സ്ത്രീകൾ ഉണ്ട് നമുക്ക് ചുറ്റും. പ്രതിസന്ധികളെ ആത്മധൈര്യം കൊണ്ട് നേരിടുന്നവർ. അങ്ങനെയൊരാളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സ്നേഹത്തോടെ എല്ലാവരും...

കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്ത സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി; ട്വന്റിഫോര്‍ ഇംപാക്ട്

കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്ത സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ ആര്‍ടിഒ പരിശോധന നടത്തുകയാണ്. ട്വന്റിഫോര്‍ വാര്‍ത്തയെ...

Page 87 of 129 1 85 86 87 88 89 129
Advertisement