കെ.പി.സി.സി നേതൃമാറ്റത്തിൽ കേരള നേതാക്കൾ പല തട്ടിൽ. നേതൃമാറ്റം അടക്കം സമ്പൂർണ്ണ പുനഃസംഘടന വേണമെമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എഐസിസി...
കെപിസിസി നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളോട് എഐസിസി അഭിപ്രായം തേടി. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെ...
വിവാദങ്ങള്‍ക്കിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. സര്‍ക്കാരിനെതിരായ തുടര്‍ സമര പരിപാടികളും നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുമാണ് പ്രധാന അജണ്ട...
ആത്മഹത്യ ചെയ്ത വയനാട് DCC ട്രഷറര്‍ എന്‍ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ബാധ്യതയുടെ...
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല....
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടെന്ന സൂചനയ്ക്ക് പിന്നാലെ വിജയൻ KPCC...
ഒഐസിസിയുടെ സൗദി അറേബ്യയിലെ സംഘടനാ നേതാക്കളെ നേരിൽ കാണുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതും ശക്തമാക്കുന്നതിന്റെയും ഭാഗമായി സൗദി അറേബ്യയിൽ...
കോണ്‍ഗ്രസിലെ പുനസംഘടന ചര്‍ച്ചകള്‍ക്കിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കെ മുരളീധരന്റെ തിരുവനന്തപുരത്തെ ഓഫീസില്‍...
കോൺഗ്രസ് പുനസംഘടന ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ രമേശ് ചെന്നിത്തലയുടെ വസതിയിൽ എത്തിയായിരുന്നു...
കോണ്‍ഗ്രസിലെ അതൃപ്തി തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല. പാര്‍ട്ടിയില്‍ കൂടിയാലോചന വേണമെന്നും, പ്രവര്‍ത്തകര്‍ക്ക് വിഷമം ആകുന്നതിനാലാണ് പലതും തുറന്നു പറയാത്തതെന്നും...