Advertisement
ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമമെന്ന് പരാതി; കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ നിയമന നീക്കവും വിവാദത്തില്‍

കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ നിയമന നീക്കവും വിവാദത്തില്‍. നിയമന നടപടികള്‍ക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ ചാന്‍സലര്‍ക്ക് പരാതി നല്‍കി....

Advertisement