തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസുകൾക്ക് പമ്പയിലേക്ക് സർവീസ് അനുമതി നൽകിയത് കെഎസ്ആർടിസിയെ ബാധിക്കുമെന്ന് എംഡി ടോമിൻ തച്ചങ്കരി. ഇക്കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസം...
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ കർമ്മ പദ്ധതിയുമായി കെഎസ്ആർടിസി. മെച്ചപ്പെട്ട പ്രവർത്തനവും വരുമാന വർധനവുമാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിദിനം ഒരു...
ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആർ.ടി.സി സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ജനുവരി 23 ലേക്ക് മാറ്റി. താൽക്കാലിക ജീവനക്കാരനായിരിക്കെയുളള സേവനകാലാവധിയും പെൻഷന് പരിഗണിക്കണമെന്ന...
കലക്ഷന്‍ റെക്കോര്‍ഡില്‍ പുതു ചരിത്രമെഴുതി കെഎസ് ആര്‍ടിസി. ഇന്നലെ ലഭിച്ചത് 8കോടി 54 ലക്ഷത്തി 77,240 രൂപയാണ്. കെഎസ് ആര്‍ടിസിയുടെ...
കൊല്ലത്ത് കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. ചരക്ക് വാഹനങ്ങളോ, ടാക്‌സി കാറുകളോ ഓടുന്നില്ല. ചെറിയൊരു വിഭാഗം ഓട്ടോറിക്ഷകൾ സർവ്വീസ്...
കുറഞ്ഞ വിലയ്ക്ക് ഡീസൽ നൽകിയില്ലെങ്കിൽ ബദൽ മാർഗം തേടുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനോട് കെഎസ് ആർടിസി. ലിറ്ററിന് രണ്ട് രൂപയോളം...
പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി എം പാനൽ ജീവനക്കാർ സമരം വീണ്ടും ശക്തമാക്കുന്നു. ഈമാസം 21ന് എംപാനൽ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണം...
സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച നാല്‍പ്പത്തിയെട്ട് മണിക്കൂർ ദേശീയ പണിമുടക്ക് പുരോഗമിക്കുകയാണ്. ബിഎംഎസ് ഒഴികെ ദേശീയ തലത്തിലുള്ള പത്ത് ട്രേഡ്...
ഹര്‍ത്താലുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കണം; സര്‍വകക്ഷിയോഗം വിളിക്കണമെന്നും തച്ചങ്കരി ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സര്‍ക്കാരിനോട് കെ.എസ്.ആര്‍.ടി.സി. ഹര്‍ത്താലില്‍...
എം പാനൽ ജീവനക്കാരെ ഒഴിവാക്കുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി കെഎസ്ആർടിസിയുടെ വിശദീകരണം തേടി. പി എസ് സി യുടെ നിയമന...