കെഎസ്ആര്‍ടിസിയുടെ വനിതകള്‍ക്കുള്ള പിങ്ക് ബസിന് തുടക്കമായി. തലസ്ഥാനത്ത് രണ്ട് പിങ്ക് ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. ഇത് ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക്...
മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ കുമളി മാവേലിക്കര റൂട്ടില്‍ ഓടിയ ബസ്സിലെ ഡ്രൈവറായ ...
കെഎസ്ആർടിസി സ്ഥിരം യാത്രക്കാർക്കായുള്ള യാത്രാ കാർഡുകൾ നാളെ മുതൽ ലഭ്യമാകും. നോട്ട് ക്ഷാമത്തെ തുടർന്നുള്ള ദുരിതങ്ങൾക്ക് ആശ്വാസമാകാനും കൂടുതൽ യാത്രക്കാരെ...
സര്‍വീസുകള്‍ പുനഃക്രമീകരിച്ചതിലൂടെ കെ.എസ്.ആര്‍.ടി.സി.യുടെ ദിവസവരുമാനത്തില്‍ 60 ലക്ഷം രൂപയുടെ വര്‍ദ്ധനവ്. ഡിസംബറില്‍ ഉള്ള വരുമാനം 5.84ആയിരുന്നുവെങ്കില്‍ ജനുവരി മൂന്നിന് ഈ വരുമാനം 6.46കോടിയായി....
കെ എസ് ആർ ടി സി ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ കെ...
സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് പണിമുടക്കിനൊരുങ്ങുന്നു. ജനുവരി നാലിനാണ് ടിഡിഎഫ് പണിമുടക്കുന്നത്. കെഎസ്ആർടിസി നേരിടുന്ന ശമ്പള –...
വിദ്യാർത്ഥികളുടെ സൗജന്യ യാത്ര അവസാനിപ്പിക്കണമെന്ന് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടു. വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വരുമാനത്തിൽ 42 ലക്ഷം...
കെഎസ്ആർടിസിയുടെ മിനിമം ചാർജ് ആറ് രൂപയിൽനിന്ന് 7 രൂപയായി ഉയർത്തി. മന്ത്രിസഭാ യോഗത്തിലാണ് മിനിമം ചാർജ് ഉയർത്താൻ തീരുമാനമായത്. അതേ...
പ്രീ പെയ്ഡ് കാർഡുമായി പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് കെഎസ്ആർടിസി. നോട്ട് പിൻവലിച്ചതോടെ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പുതിയ നീക്കം. 1000...
കെഎസ്ആര്‍ടിസിയിലെ എസി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിന് സര്‍ക്കാറിന്റെ അനുമതി ലഭിച്ച് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ ചട്ടത്തിലെ പരിഷ്കരണമനുസരിച്ച് ആറ്...