Advertisement
കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല; പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ വീണ്ടും പ്രതിഷേധത്തിൽ

കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിയ്ക്ക് മുൻപ് ശമ്പളം നൽകുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇന്നും ശമ്പളം നൽകാനാകില്ല. മന്ത്രിയുടെ...

കെഎസ്ആർടിസി സ്വിഫ്റ്റ് നാല് മണിക്കൂർ വൈകി; നടപടിയെടുത്ത് മാനേജ്മെന്റ്

പത്തനംതിട്ടയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വൈകിയതിൽ നടപടിയെടുത്ത് മാനേജ്മെന്റ്. സ്വിഫ്റ്റ് ബസ് വൈകിയതിന് ശേഷം ബദൽ സംവിധാനം ഒരുക്കാൻ വൈകിയതിന്...

നാളെ ശമ്പളം നൽകാനാവില്ലെന്ന് സൂചന നൽകി മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുന്നത് അസാധ്യമാണെന്ന സൂചന നൽകി ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സർക്കാരിന്റെ അഭ്യർത്ഥന...

പണിമുടക്കിൽ പങ്കെടുത്തില്ല; വയനാട്ടിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

വയനാട് മാനന്തവാടിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം. ഡ്രൈവർ കം കണ്ടക്ടർ ആയ എൻ എ ഷാജിക്കാണ് മർദ്ദനമേറ്റത്. ശമ്പള വിതരണവുമായി...

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി; പണിമുടക്കിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ആന്റണി രാജു

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ സിപിഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രന് മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. ജോലി ചെയ്താൽ...

പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്; കെടിഡിസിയില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമം

ഈ മാസം പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. 10ന് ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്....

വിപണി വിലയിൽ ഇന്ധനം; ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയേക്കും

വിപണി വിലയിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയേക്കും. ബൾക്ക്...

കാത്തുനിന്ന യാത്രക്കാർക്ക് മുന്നിലൂടെ കെഎസ്ആർടിസി ബസ് നിർത്താതെ പോയി

ബസ് കാത്തുനിന്ന യാത്രക്കാർക്ക് മുന്നിലൂടെ കെഎസ്ആർടിസി ബോണ്ട് സർവീസ് നിർത്താതെ പോയി. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് സംഭവം. ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ...

കെഎസ്ആര്‍ടിസി സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരും: ആന്റണി രാജു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരും. 10 തീയതി...

കെഎസ്ആർടിസിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; വിപണി വിലയ്ക്ക് ഡീസൽ നൽകാനുള്ള സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കെഎസ്ആർടിസിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്നുള്ള സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

Page 61 of 128 1 59 60 61 62 63 128
Advertisement