Advertisement
തിരുവനന്തപുരത്തും ആലപ്പുഴയിലും കെഎസ്‌യു മാർച്ചിൽ സംഘർഷം

പിഎസ്‌സി,  കേരള സർവകലാശാല  ക്രമക്കേടുകളിൽ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരത്തും ആലപ്പുഴയിലും കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രകടനമായെത്തിയ...

സുരക്ഷാ വലയം ഭേദിച്ച് വനിതാ നേതാവടക്കം അകത്തുകടന്നു; സെക്രട്ടേറിയറ്റിനുള്ളിൽ കെഎസ്‌യു പ്രതിഷേധം

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ സുരക്ഷാവലയം ഭേദിച്ച് വനിതാ നേതാവടക്കം അകത്തു കടന്നു....

കളമശ്ശേരി പോളിടെക്‌നിക്ക് എസ്എഫ്‌ഐക്കെതിരെ കെഎസ്‌യു മാർച്ച്

കൊച്ചി കളമശേരി പോളിടെക്‌നിക്കലിൽ എസ്എഫ്‌ഐ പ്രവർത്തകർ ഹോസ്റ്റൽ വാർഡനായ അദ്ധ്യാപികയെ മാനസീകമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് കെഎസ്‌യു പ്രിൻസിപ്പാളിനെ ഖരാവോ ചെയ്തു....

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് അ​ക്ര​മം: കെഎസ്‌യു പ്ര​സി​ഡ​ന്റ് നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങി

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് സം​ഭ​വ​ത്തി​ൽ ജൂ​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെഎസ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെഎം അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല...

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഖാദർ കമ്മിറ്റി...

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം; കോഴിക്കോട് കെഎസ്‌യു മാർച്ചിൽ സംഘർഷം

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തി. കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ...

ഇരു വൃക്കകളും തകരാറിലായ കെഎസ്‌യു പ്രവർത്തകന് വേണ്ടി കൈകോർത്ത് എസ്എഫ്‌ഐ

ഇരു വൃക്കകളും തകരാറിലായി ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന കെഎസ്‌യു പ്രവർത്തകന് വേണ്ടി കൈകോർത്ത് എസ്എഫ്‌ഐ പ്രവർത്തകർ. രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ പാർട്ടിക്കാര്...

ക്യാമ്പസുകളിൽ ഗുണ്ടകളെ വളർത്തിയെടുക്കാൻ സർക്കാർ കൂട്ട് നിൽക്കുകയാണെന്ന് കെഎസ്‌യു

കേരളത്തിലെ ക്യാമ്പസുകളിൽ ഗുണ്ടകളെ വളർത്തിയെടുക്കാൻ സർക്കാർ കൂട്ട് നിൽക്കുകയാണെന്ന് കെ.എസ്.യു. ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി...

എസ്എസ്എല്‍സി ഉത്തരക്കടലാസ് റോഡരികില്‍; രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് കായണ്ണ സ്‌കൂളിലെ എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍.  പരീക്ഷ നടത്തിന്റെ ചുമതലയുള്ള...

ഉത്തരക്കടലാസ് റോഡരികില്‍ കണ്ടെത്തിയ സംഭവം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് കെ എസ് യു

കോഴിക്കോട് എസ്എസ്എല്‍സി ഉത്തരക്കടലാസുകള്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കണണമെന്ന് കെ എസ് യു സംസ്ഥാന...

Page 29 of 32 1 27 28 29 30 31 32
Advertisement