Advertisement
ആ ചിരി ഇനിയില്ല ; വിടവാങ്ങിയത് ഒട്ടേറെ നല്ല കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച കലാകാരൻ

ഉച്ചത്തിൽ, ആരെയും ചിരിപ്പിക്കുന്ന, നിഷ്‌കളങ്ക ചിരി…കെ.ടി.എസ്. പടന്നയിൽ (KTS Padannayil) എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ഓടിയെത്തുന്ന ചിത്രമാണ്...

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍...

Advertisement