Advertisement
ഭർത്താവും, മക്കളും പോയ ശേഷമുള്ള ആശ്രയം: കുളപ്പുള്ളി ലീലയെ തനിച്ചാക്കി അമ്മയും മടങ്ങി

മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു....

Advertisement