കൊവിഡ് ബാധിച്ച് കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശി കുവൈറ്റിൽ മരിച്ചു. അക്കാളത്ത് വീട്ടിൽ അബ്ദുൾ ഗഫൂർ(34) ആണ് മരിച്ചത്. ദജീജിൽ...
കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. നേരത്തെ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റ് വ്യോമയാന മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു....
കേരളത്തിലേക്ക് മടങ്ങാൻ കാത്തിരിക്കെ കുവൈറ്റിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഹൃദയാഘാതമാണ് മരണകാരണം എന്ന്...
കുവൈറ്റിൽ ഗർഭിണികളായ മലയാളി നഴ്സുമാർ ദുരിതത്തിൽ. തൊഴിൽ നഷ്ടപ്പെട്ട് കൊവിഡ് ബാധിതർക്കൊപ്പം താമസിക്കേണ്ട സാഹചര്യത്തിലാണ് പല നഴ്സുമാരും. കുവൈറ്റിലെ ഫർവാനിയിലാണ്...
കുവൈത്തില്‍ ഇന്ന് 103 ഇന്ത്യക്കാരടക്കം 353 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ത്യക്കാരനടക്കം നാലുപേരാണ് ഇന്ന് മരിച്ചത്....
കുവൈത്തില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് മരിച്ചു. കൊവിഡ്...
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. 41കാരനായ കുവൈത്ത് പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണ...
പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യുഎഇയിലെയും കുവൈറ്റിലെയും അംബാസഡർമാർ. ഇത് സംബന്ധിച്ച കാര്യം കേരള സർക്കാരിനെ അറിയിച്ചു....
കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 123 ആയി. രാഗബാധ...
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തി. ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. വിലക്ക് പ്രാബല്യത്തില്‍...