മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചില്‍ താത്കാലികമായി നിര്‍ത്തി; ഇതുവരെ കണ്ടെത്തിയത് 17 മൃതദേഹങ്ങള്‍ August 7, 2020

മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്നാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ജനറേറ്റര്‍...

മൂന്നാര്‍ പെട്ടിമുടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി August 7, 2020

ഇടുക്കി മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക്...

മൂന്നാര്‍ പെട്ടിമുടി ദുരന്തം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം ധനസഹായം August 7, 2020

മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും...

തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി August 7, 2020

മൂന്നാര്‍ പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ്...

മൂന്നാര്‍ പെട്ടിമുടിയിലെ മണ്ണിടിച്ചില്‍; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് August 7, 2020

മൂന്നാര്‍ പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഒന്‍പത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ രക്ഷപ്പെടുത്തി....

‘രക്ഷാപ്രവർത്തനത്തിന് തോട്ടം തൊഴിലാളികൾ, ഫയർഫോഴ്‌സ് എത്തിയത് വൈകി’; മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ ആദ്യമെത്തിയ മാധ്യമപ്രവർത്തകന് പറയാനുള്ളത് August 7, 2020

മണ്ണിടിച്ചിൽ ഉണ്ടായ രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് തോട്ടം തൊഴിലാളികൾ. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയത് വൈകിയാണെന്നും പ്രദേശത്ത് ആദ്യമെത്തിയ മാധ്യമപ്രവർത്തകൻ ബിനീഷ്...

പെട്ടിമുടി മണ്ണിടിച്ചിൽ: 12 പേരെ രക്ഷപ്പെടുത്തി; 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട് August 7, 2020

മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിലിൽ പെട്ട 12 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഇനിയും 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന....

പെട്ടിമുടി മണ്ണിടിച്ചിൽ: മൊബൈൽ മെഡിക്കൽ സംഘത്തേയും 15 ആംബുലൻസുകളും അയച്ചതായി ആരോഗ്യ മന്ത്രി August 7, 2020

മൂന്നാറിലെ പെട്ടിമുടി മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

മൂന്നാറിൽ അടിയന്തരമായി വേണ്ടത് മെഡിക്കൽ ടീം : രമേശ് ചെന്നിത്തല August 7, 2020

മൂന്നാറിൽ അടിയന്തരമായി വേണ്ടത് മെഡിക്കൽ ടീമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ട്വന്റിഫോറിനോട്. കൂടുതൽ ചികിത്സാ സംവിധാനം വേണമെന്നാണ് മേഖലയിൽ...

മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ: മരിച്ചവരുടെ എണ്ണം എട്ടായെന്ന് റിപ്പോർട്ട് August 7, 2020

ഇടുക്കി മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിലിൽ പെട്ട് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. പത്ത് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി...

Page 3 of 11 1 2 3 4 5 6 7 8 9 10 11
Top