Advertisement
പാലക്കാട് ഉരുൾപ്പൊട്ടൽ; വീടുകൾ ഭാഗികമായി തകർന്നു

പാലക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോലയിൽ ഉരുൾപ്പൊട്ടൽ. സംഭവത്തിൽ വീടുകൾ ഭാഗികമായി തകർന്നു. അതേസമയം പാമ്പൻ കോട് ആദിവാസി കോളനി ഒറ്റപ്പെട്ടു.  ...

അട്ടപ്പാടിയിൽ ഉരുൾപൊട്ടൽ; ഒരു മരണം

അട്ടപ്പാടി ആനക്കല്ലിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ഒരു മരണം. മൂന്നാം ക്ലാസ്സുകാരി ആതിരയാണ് മരിച്ചത്. ഉരുൾപൊട്ടലിലുണ്ടായ വെള്ളക്കെട്ടിൽ വീണാണ് കുട്ടി മരിച്ചത്....

ചണ്ഡീഗഢ്‌ – ഷിംല ദേശീയ പാതയിൽ മലയിടിച്ചിൽ; വീഡിയോ

ചത്തീസ്ഗഢ്-ഷിംല ദേശീയ പാതയിൽ മലയിടിച്ചിൽ. സംഭവത്തിൽ ആറോളം വാഹനങ്ങളും സമീപത്തെ ക്ഷേത്രത്തിന്റെ ഒരു ഭാഗവും തകർന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം....

ഹിമാചലിൽ മണ്ണിടിച്ചിൽ; 7 മരണം

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മണ്ണിടിച്ചിലിൽ ചുരുങ്ങിയത് ഏഴ് പേർ മരിച്ചു. 24 പേരെ കാണാതായി. മാണ്ഡി പത്താൻ കോട്ട് ദേശീയ...

ഗംഗോത്രി ദേശീയപാത അടച്ചു

ഉത്തരാഖണ്ഡിൽ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തെ പ്രധാന ദേശീയ പാതയായ ഗംഗോത്രി എൻ.എച്ച് 108 അടച്ചു. ലാൽദങ്ക്...

മണ്ണിടിഞ്ഞ് വീണ് മരണം നാലായി

തിരുവനന്തപുരം പാങ്ങാപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് മരണം നാലായി. മരിച്ചത് ബംഗാൾ സ്വദേശികൾ. ഫ്‌ളാറ്റ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്....

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് മൂന്ന് മരണം

തിരുവനന്തപുരം പാങ്ങാപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർ മരിച്ചു. ഫ്‌ളാറ്റ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. നാല് പേർ...

പൈലിങ്ങിനിടെ മണ്ണിനടിയിൽപെട്ട് തൊഴിലാളി മരിച്ചു

ഇടുക്കി ജില്ലയിലെ മണക്കാട് പൈലിങ്ങിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. പൈലിങ്ങിനിടെ മണ്ണിടിഞ്ഞതോടെ ഇയാൾ മണ്ണിന്നടിയിൽ പെടുകയായിരുന്നു. പോലീസും രക്ഷാ പ്രവർത്തകരും...

 മണക്കാട് പൈലിങ്ങിനിടയിൽ മണ്ണിടിഞ്ഞു; ഒരാൾ മണ്ണിനടിയൽ

  ഇടുക്കി, മണക്കാട് പൈലിങ്ങിനിടയിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽ പെട്ടു. പോലീസും ഫയർ ഫോഴ്‌സും ഇയാൾക്കായുള്ള തെരച്ചിൽ നടത്തുകയാണ്....

Page 22 of 22 1 20 21 22
Advertisement