Advertisement
കോമണ്‍വെൽത്ത്; ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ ജിത്തുറായിയാണ് സ്വര്‍ണ്ണം നേടിയത്. ഈ ഇനത്തിൽ...

ഹര്‍ത്താല്‍; ഗീതാനന്ദനെ അറസ്റ്റ് ചെയ്തു

ദളിത് നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍...

ഡല്‍ഹിയെ മുട്ടുകുത്തിച്ച് പഞ്ചാബ്

മൊഹാലിയില്‍ നടന്ന ഡല്‍ഹി-പഞ്ചാബ് ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന് അനായാസ വിജയം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ്...

പുനലൂർ മാമ്പഴക്കാലമാഘോഷിക്കുന്നു; മേളയോടൊപ്പം

ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഏപ്രിൽ 6 മുതൽ 16 വരെ നടക്കുകയാണ്. ഫ്ലവേഴ്സിന്റെ മുൻ...

നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും ജാമ്യമില്ലാ വാറണ്ട്‌

നീരവ് മോദിക്കും മെഹുൽ ചോക്സി ക്കുമെതിരെ കുരുക്ക് ശക്തമാക്കി സിബിഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന്  വായ്പ എടുത്ത ശേഷം...

കണ്ണൂര്‍, കരുണ ബില്ലില്‍ അഴിമതിയുണ്ടെന്ന് ബെന്നി ബെഹനാന്‍: മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് പന്തളം സുധാകരന്‍

കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ലിനെ ചുറ്റിപറ്റി കോണ്‍ഗ്രസിനുള്ളില്‍ തന്നെ രണ്ട് വിഭാഗം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തള്ളി...

ജമാഅത്ത് ഉദ്ദവ അടക്കമുള്ള സംഘടനകളെ നിരോധിക്കാന്‍ പാകിസ്ഥാന്‍

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയ്ദിന്‍റെ ജമാഅത്ത് ഉദ്ദവ അടക്കമുള്ള നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാൻ. പാർലമെന്‍റിൽ ഇത്...

ആദിവാസി യുവാവ് വനത്തില്‍ മരിച്ച നിലയില്‍

ആദിവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.ഭുവനചന്ദ്രൻ കാണിയെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാർ വനത്തിലെ തോട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍...

ട്രംപ് ടവറിലെ തീപിടുത്തത്തില്‍ ഒരു മരണം

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​മാ​യ ട്രം​പ് ട​വ​റി​ലുണ്ടായ തീ​പി​ടി​ത്തത്തിൽ ഒരാൾ മരിച്ചു. അ​ഗ്നി​ശ​മ​നസേ​നാം​ഗ​ങ്ങ​ൾ അ​ട​ക്കം ആറു...

65കിലോയില്‍ നിന്ന് 50കിലോയിലേക്ക്; ശ്രീലക്ഷ്മിയുടെ പുതിയ ലുക്ക് വൈറല്‍

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വെയ്റ്റ് ലോസ് ആണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ഹൈ ലൈറ്റ് ചര്‍ച്ച....

Page 9862 of 9956 1 9,860 9,861 9,862 9,863 9,864 9,956
Advertisement