ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ടെലിവിഷന്‍ അവതാരകന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ആര്‍. ശ്രീകണ്ഠന്‍ നായര്‍....
അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ആന്റണി വര്‍ഗീസ് നായകനാകുന്ന ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പുതിയ...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ഏത് മുന്നണിയുമായി സഹകരിക്കണമെന്നതിനെ കുറിച്ച് തീരുമാനത്തിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് (എം). ഇന്ന് കോട്ടയത്ത് ചേര്‍ന്ന...
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ബിജെപി സംസാരിക്കുന്നത് സംഘടനയുടെ ശബ്ദം മാത്രമാണെന്നും എന്നാല്‍, കോണ്‍ഗ്രസ് രാജ്യത്തിന്റെ...
ലോകത്തെ ഏറ്റവും അത്യാഡംബരപൂർണമായ ട്രെയിനിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നീന്തൽക്കുളം, ബാത്ത്ടബ്, ബാർ, എന്നിവയോടുകൂടിയ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ ചിലപ്പോൾ...
ലോക ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന റെക്കോർഡും മറികടന്ന് ആർ. ശ്രീകണ്ഠൻ നായർ...
തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം (ഇ.വി.എം) ഉപയോഗിക്കുന്നതിനു പകരം ബാലറ്റ് പേപ്പര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന്...
സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഉറപ്പ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍...
എൽഡി ക്ലർക്ക് ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 27ന് മുൻപ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന്...
ഇന്ത്യൻ സിനിമയിലെ താരറാണി ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു. വിദ്യാബാലനാകും ശ്രീദേവിയായി വേഷമിടുക എന്നാണ് റിപ്പോർട്ട്. വിഷയവുമായി ബന്ധപ്പെട്ട് വിദ്യയെ സമീപിച്ചുവെന്ന്...