എട്ട് ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി മാണി. സി. കാപ്പൻ വിഭാഗം. യുഡിഎഫിലേക്ക് പോകുന്ന മാണി. സി. കാപ്പന് സ്വീകരണമൊരുക്കാൻ...
സംസ്ഥാന ഘടകത്തില്‍ പിളര്‍പ്പ് ഉണ്ടാകും എന്ന് ഉറപ്പായതോടെ നിര്‍ണായകമായ മാണി സി. കാപ്പന്‍ – ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന്....
നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടത് മുന്നണി. ഇത്തവണ ജില്ലയില്‍ എട്ട് സീറ്റുകളാണ് സിപിഐഎം ലക്ഷ്യം...
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ സംഗമം നടത്തും. വൈകിട്ട് അഞ്ച്...
എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് 13ന് തുടക്കം. കാസർഗോഡ് നിന്ന് തുടക്കം കുറിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...
എന്‍സിപി മുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിക്കുള്ളില്‍ തന്നെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത്...
എന്‍സിപി ഇടതുമുന്നണിയില്‍ തുടരാനുള്ള തീരുമാനം ശരിയായ രാഷ്ട്രീയ നിലപാടാണെന്ന് എ.കെ. ശശീന്ദ്രന്‍. കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകര്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയം അംഗീകരിക്കുന്നവരാണ്....
എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി എന്‍സിപി ദേശീയ നേതൃത്വം. പാലാ ഉള്‍പ്പടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം...
കൊവിഡ് വന്നു മരിച്ചാലും ഭരണം മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പിടി അജയമോഹൻ. അതു കൊണ്ടാണ്...
രാഷ്ട്രീയമായ നഷ്ടമുണ്ടാകില്ലെന്ന് ബോധ്യപ്പെടുംവരെ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കണമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് അറിയിക്കും....