ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സി പി എം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നാളെ ധാരണയാകും.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ തിരുവനന്തപുരത്ത്...
ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്രകൾ ഇന്നു തൃശൂരിൽ സമാപിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമായി ആരംഭിച്ച മേഖലാ ജാഥകൾ പേരിയ ഇരട്ട കൊലപാതകത്തെത്തുടർന്ന്...
സ്വകാര്യവത്കരണ നീക്കത്തിനെതിരെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എൽ ഡി എഫിന്റെ പ്രതിഷേധ മാർച്ച്. കേന്ദ്രത്തിനൊപ്പം ചേർന്ന് സ്ഥലം എം.പി ശശി തരൂരും...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽഡിഎഫിന്റെ വടക്കൻ മേഖല കേരള സംരക്ഷണ യാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു....
ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥയായ കേരള സംരക്ഷണ യാത്രക്ക് ഇന്ന് തുടക്കമാകും.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന...
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായുള്ള എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്ര ഫെബ്രുവരി 14 ന് ആരംഭിക്കും. രണ്ടു ജാഥകളാണ് എല്‍ഡിഎഫ്...
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തിനായി ഉഭയകക്ഷി ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി. സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ്,ഐഎന്‍എല്‍ എന്നീ...
ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നി...
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുടുംബയോഗങ്ങളിലൂടെ തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുത്തത്....
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇടതുമുന്നണി.പ്രചരണത്തിന്റെ ഭാഗമായി രണ്ട് മേഖലജാഥകള്‍ സംഘടിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേർന്ന ഇടത് മുന്നണി...