ബാഴ്‌സയിലേക്ക് മടങ്ങിവരവില്ലെന്നുറപ്പിച്ച് ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക്. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറില്‍ മെസി ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്....
ലയണൽ മെസിയെ ടീമിലെത്തികാൻ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ കിണഞ്ഞുശ്രമിക്കുന്നതായി റിപ്പോർട്ട്. വർഷം 500 മില്ല്യണിലധികം ഡോളർ ശമ്പളം...
ലയണൽ മെസി സൗദി ലീഗിലേക്കെന്ന റിപ്പോര്‍ട്ട് തള്ളി പിതാവും ഏജന്‍റുമായ ഹോര്‍ഗെ മെസി. അറേബ്യൻ ക്ലബുമായി മെസി കരാർ ഒപ്പുവച്ചെന്ന...
പിഎസ്ജിയുടെ അർജൻ്റൈൻ താരം ലയണൽ മെസി സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്. വാർത്താമാധ്യമമായ എഎഫ്പിയാണ് ഈ വാർത്ത റിപ്പോർട്ട്...
2023 ലെ ‘ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ’ അവാർഡ് സ്വന്തമാക്കി ലയണൽ മെസി. കിലിയൻ എംബാപ്പെ, മാക്‌സ് വെർസ്റ്റാപ്പൻ,...
ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പി.എസ്.ജി പരിശീലന ക്യാമ്പിൽ തിരിച്ചെത്തി ലയണൽ മെസി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ക്ലബ് തന്നെയാണ് ഇക്കാര്യം...
അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര നടത്തിയതിന് ക്ഷമ ചോദിച്ച് ലയണൽ മെസി. സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ട വിഡിയോയിലാണ് മെസി സഹതാരങ്ങളോട് മാപ്പ് പറഞ്ഞത്....
പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ ലയണൽ മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ. മെസ്സിക്കെതിരെ പ്രതിഷേധവുമായി ക്ലബ് ആസ്ഥാനത്തിന് പുറത്തേക്ക്...
നിലവിലെ കരാർ അവസാനിക്കുന്നതോടെ ലയണൽ മെസി പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് റിപ്പോർട്ട്. അർജന്റീനിയൻ സൂപ്പർ താരവുമായുള്ള കരാർ പിഎസ്ജി...
സൗദി സന്ദർശനത്തിന് പിന്നാലെ ലയണൽ മെസ്സിയെ പിഎസ്ജി രണ്ടാഴ്ചക്കാലത്തേക്ക് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. രണ്ടാഴ്ചത്തേക്ക് മെസിക്ക് ക്ലബ്ബിനൊപ്പം കളിക്കാനോ പരിശീലിക്കാനോ...