കരള്‍ രോഗത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായ പതിമൂന്നുകാരി സുമനസ്സുകളുടെ സഹായം തേടുന്നു. ടാപ്പിംഗ് തൊഴിലാളിയായ മലപ്പുറം സ്വദേശി വിപിന്റെ...
ജനിതക മാറ്റം വരുത്തിയ പന്നിയുടെ കരൾ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ശരീരത്തിലേക്ക് ചൈനീസ് ഡോക്ടർമാർ മാറ്റിവച്ചു. മനുഷ്യരിൽ പന്നിയുടെ കരൾ...
കരള്‍രോഗബാധിതയായ പ്രിയതമയ്ക്ക് സ്വന്തം കരള്‍ പകുത്ത് നല്കാന് ഭര്‍ത്താവ് തയ്യാറെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള വലിയ തുക കണ്ടെത്താനാകാതെ വലഞ്ഞ് നിര്‍ധന കുടുംബം....
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്...
കരൾ മാറ്റി വയ്ക്കാനിരിക്കെ ആയിരുന്നു സിനിമ ടെലിവിഷൻ താരമായ സുബി സുരഷിന്റെ വേർപാട്. അടുത്ത ബന്ധു ജിഷ കരൾ പകത്തു...
രോഗിയായ അച്ഛന് കരൾ പകുത്ത് നൽകാൻ മകള്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ചികിത്സയിലുള്ള തൃശൂര്‍ സ്വദേശി പി.ജി.പ്രതീഷിന് കരൾ പകുത്ത് നൽകുന്നതിനാണ്...
17വയസ്സുകാരി കരൾ പകുത്തു നൽകാൻ അനുമതി തേടിയ ഹർജിയിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം തേടി മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ. കരൾ...
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജിലെത്തി...
മൂന്ന് വയസുകാരി ചികിത്സാ ചെലവിനുള്ള ധനസഹായം തേടുന്നു. കൊല്ലം പുനലൂർ ചരുവിള പുത്തൻവീട്ടിൽ സുജിത്ത് – മഞ്ജിമ ദമ്പതികളുടെ ഏക...
കരൾ രോഗബാധിതരായ നിർധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി ആസ്റ്റർ വോളന്റിയേഴ്സ്, ബോളിവുഡ് നടൻ സോനു സൂദുമായി സഹകരിച്ച് തുടങ്ങിയ...