എറണാകുളം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ ഇലഞ്ഞി ഡിവിഷന്‍ സഹോദരിമാരുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമാകുന്നു. എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്ന എല്‍സി ടോമിയും...
കല്ലാമല ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍. പ്രശ്‌നം പരിഹരിക്കാനായി ചര്‍ച്ചകള്‍ നടക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് രാഷ്ട്രീയ...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാലടി വാര്‍ഡില്‍ ഇത്തവണ മത്സരിക്കുന്നത് നാല് രാജപ്പന്‍ നായര്‍മാര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം. രാജപ്പന്‍ നായര്‍ക്കെതിരെ മൂന്ന്...
32 വർഷം പോസ്റ്റുമാനായിരുന്ന സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ചിഹ്നം തപാൽപെട്ടി. മലപ്പുറം കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡ് കൽകുണ്ടിൽ നിന്ന് മത്സരിക്കുന്ന...
കാലം മാറുന്നത് അനുസരിച്ചു തെരഞ്ഞെടുപ്പിലെ ചെലവും കൂടും. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡം അനുസരിച്ച ചെലവ് ചുരുക്കാനുള്ള തന്ത്രപ്പാടിലാണ് സ്ഥാനാർത്ഥികളും...
തെരഞ്ഞെടുപ്പില്‍ എത്ര കഷ്ടപ്പെട്ടാണെങ്കിലും ജയിക്കണമെന്നാണ് ഓരോ സ്ഥാനാര്‍ഥിയും ആഗ്രഹിക്കുക. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെയാകും ഓരോ സ്ഥാനാര്‍ഥിയും മുന്നോട്ട് പോകുക. എന്നാല്‍...
തിരുവനന്തപുരം കോര്‍പറേഷനിലെ പിടിപി നഗര്‍ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വാര്‍ഡ് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്....
കോണ്‍ഗ്രസിനോട് പിണങ്ങി മുല്ലപ്പിള്ളി രാമചന്ദ്രന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് മുല്ലപ്പിള്ളി മത്സരിക്കുന്നത്. പാര്‍ട്ടിയുടെ ഗ്രൂപ്പ്...
തദ്ദേശ തെരഞ്ഞെടുപ്പില്‍വോട്ട് തേടി സ്ഥാനാര്‍ഥിയുടെ ചുമരെഴുത്ത്. മലപ്പുറം തിരുനാവായ ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കലാകാരനുമായ ഉണ്ണി വൈരങ്കോട്...
മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം. മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍...