Advertisement
എറണാകുളം ജില്ലയിൽ ജനവിധി തേടുന്നവരിൽ വൈദികനും

എറണാകുളം രായമംഗലത്ത് ജനവിധി തേടുന്നവരിൽ വൈദികനും. ഫാദർ മാത്യൂസ് കണ്ടോംത്രയ്ക്കലാണ് രായമംഗലം 2-ാംവാർഡിലെ ഇടത് മുന്നണി സ്ഥാനാർത്ഥി. എറണാകുളം ജില്ലയിലെ...

ഏഴ് മാസമായി കുടിവെള്ളമില്ല; വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി തോട്ടപ്പുഴശ്ശേരിയിലെ 60തോളം കുടുംബങ്ങള്‍

ഏഴ് മാസത്തിലധികമായി കുടിവെള്ളം ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നിരവില്‍ കോളനി നിവാസികള്‍. കോളനിയിലെ അറുപതോളം...

കണ്ണൂരില്‍ മത്സരിക്കാന്‍ അസം സ്വദേശിനി; വീടില്ലാത്ത സ്ഥാനാര്‍ത്ഥിക്ക് വീട് വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി

കണ്ണൂരിലെ ഇരിട്ടി നഗരസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസം സ്വദേശിനി മുന്‍മി ഗൊഗോയിക്ക് വീട് വച്ച് നല്‍കാനൊരുങ്ങി സുരേഷ് ഗോപി...

തെരഞ്ഞെടുപ്പ് ചട്ടലംഘനം; തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്തിന്റെ വാഹനം തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വികസന സുവനീര്‍...

തദ്ദേശ തെരഞ്ഞെടുപ്പ്; തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അട്ടിമറിച്ചെന്ന ആരോപണവുമായി മുന്‍മന്ത്രി കെ പി വിശ്വനാഥന്‍

തൃശൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അട്ടിമറിച്ചെന്ന് ആരോപണവുമായി മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വാനാഥന്‍ രംഗത്ത്. മുതിര്‍ന്ന...

തദ്ദേശ തെരഞ്ഞെടുപ്പ്; കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്ന കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടവേള നല്‍കി വനിതാ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തില്‍

വാര്‍ഡ് തിരികെ പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിനിടെ പ്രചാരണത്തിന് ഇടവേള നല്‍കി വനിതാ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തിലെത്തി. വൈക്കം മറവന്‍തുരുത്ത് പഞ്ചായത്ത് 15ാം...

തെരഞ്ഞെടുപ്പിലും സിക്‌സറടിക്കാൻ വിഷ്ണു; ഇത് കന്നിയങ്കം

കേരള ക്രിക്കറ്റ് ടീമിനുവേണ്ടി ഒറ്റക്കൈയിൽ ബാറ്റേന്തി കൂറ്റൻ സിക്‌സറുകൾ അടിക്കുന്ന വട്ടംകുളം തൈക്കാട് സ്വദേശി വിഷ്ണു പുതിയൊരു മത്സരത്തിനിറങ്ങുന്നു. മലപ്പുറം...

പാമ്പുപിടുത്തക്കാരൻ സ്ഥാനാർത്ഥിയായാൽ; ഒരു കൗതുക കാഴ്ച

പാമ്പുപിടുത്തക്കാരൻ സ്ഥാനാർത്ഥിയായാൽ എന്ത് ചെയ്യും? നാട്ടിലെ അറിയപ്പെടുന്ന പാമ്പുപിടുത്തക്കാരൻ വി.എസ് അജേഷ്, തിരുവനന്തപുരത്ത് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ കുന്നത്തുകാൽ ഡിവിഷനിൽ...

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആകെ 75,013 സ്ഥാനാര്‍ത്ഥികള്‍

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ 75,013 സ്ഥാനാര്‍ത്ഥികള്‍ (സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പത് വരെ ലഭ്യമായ കണക്ക്)....

Page 48 of 59 1 46 47 48 49 50 59
Advertisement