ലോകായുക്തയെ നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഐയുടെ എതിര്‍പ്പിനെ അവഗണിച്ച് ഗവര്‍ണര്‍ക്കുമേല്‍ ഓര്‍ഡിനന്‍സ് അടിച്ചേല്‍പ്പിക്കുകയാണുണ്ടായതെന്ന് പകല്‍...
യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ലോകായുക്തയ്ക്ക് അധികാരം തിരികെ നല്‍കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞ്...
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബിജെപി സംസ്ഥാന നേതൃത്വം. ആദ്യ വട്ടം ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ്...
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് അധികാര ദുർവിനിയോഗമെന്ന് രമേശ് ചെന്നിത്തല. കേരളം കണ്ട ഏകാധിപതിയാണെന്ന് മുഖ്യമന്ത്രി തെളിയിച്ചു. അഴിമതിക്കെതിരായ അവസാന വാതിലും...
സംസ്ഥാനത്ത് അടുത്തകാലത്ത് ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച വിഷയമായിരുന്നു ലോകായുക്ത നിയമഭേദഗതി. ഭരണഘടന സംരക്ഷണത്തിനായാണ് നിയമഭേദഗതിയെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍...
ലോകായുക്ത ഓർഡിനൻസിനുള്ള അംഗീകാരം അഴിമതിയ്ക്കുള്ള പച്ചക്കൊടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി...
ലോകായുക്ത ഓർഡിനൻസിനെ താൻ ഇപ്പോഴും എതിർക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം ബോധ്യമാകാത്തതിനാലാണ് സിപി...
ലോകായുക്ത നിയമഭേദഗതിക്ക് അംഗീകാരം. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ്...
നിക്ഷിപ്ത താത്പര്യക്കാരാണ് ലോകായുക്ത ഓർഡിനൻസിന് പിന്നിലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. ഭേതഗതി ഓർഡിനൻസിന് പിന്നിൽ ആഭ്യന്തര,നിയമ...
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും. രാജ്ഭവനിലെത്തി മുഖ്യമന്ത്രി സർക്കാർ നിലപാട് വിശദീകരിച്ചു. ഇതിനിടെ ലോകായുക്ത ഓർഡിനസിനെതിരെ...