എക്സിറ്റ് പോൾ ഫലങ്ങൾ വകവയ്ക്കാതെ ആന്ധ്രാപ്രദേശിൽ സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ച് വൈ എസ് ആർ കോൺഗ്രസ്. ജൂൺ 9ന് വിശാഖപട്ടണത്ത്...
ബിജെപിക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. തൃശൂരിൽ നാളെ എട്ടുമണിവരെ താമര വിരിഞ്ഞോട്ടെ അതുകഴിഞ്ഞാൽ വാടുമെന്നാണ് പരിഹാസം. തൃശൂരിൽ ബിജെപി മൂന്നാം...
ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഏഴ് ഘട്ടങ്ങളിലായി നടന്ന...
പ്രേക്ഷകർക്ക് എങ്ങനെയാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം കാണാൻ ആഗ്രഹമെന്ന ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിലെ ചോദ്യത്തിന്...
എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി. യഥാർത്ഥ ഫലം നേർ വിപരീതമായിരിക്കുമെന്നുംകാത്തിരുന്ന് കാണാമെന്നും സോണിയ ഗാന്ധി പറഞ്ഞു. വോട്ടണ്ണലിന് ഒരു...
എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മന്ത്രി എം ബി രാജേഷ്. 2004 ന് സമാനമാണ് എക്സിറ്റ് പോൾ ഫലങ്ങൾ,പ്രീപോളും ,...
കർണാടകയിൽ ബിജെപി കേന്ദ്രങ്ങളിൽ കോൺഗ്രസിന് ഞെട്ടിപ്പിക്കുന്ന ഫലം ഉണ്ടാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കോൺഗ്രസ് രണ്ടക്ക സീറ്റുകളിലേക്ക് എത്തുമെന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി സൂചികകള്‍ ഇന്ന്...
രാജ്യം കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി നാളെ അറിയാം. വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു....
വോട്ടെണ്ണലില്‍ സുതാര്യത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണണം അടക്കമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി...