Advertisement
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 16?; പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി ചീഫ് ഇലക്ടറൽ ഓഫീസർ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ച സർക്കുലറിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ...

പാലക്കാട് വി.കെ.ശ്രീകണ്ഠനായി പോസ്റ്ററുകള്‍; തന്റെ അറിവോടെയല്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി

തൃശ്ശൂരിന് പിന്നാലെ പാലക്കാടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ ചുവരെഴുത്തുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് ഒലവക്കോട് റെയില്‍വേ കോളനിയിലാണ് വി.കെ.ശ്രീകണ്ഠന്‍ എംപിയ്ക്ക്...

‘പ്രതാപന്റേത് വീമ്പുപറച്ചില്‍; തൃശൂര്‍ ബിജെപി പിടിക്കുമെന്നത് പ്രധാനമന്ത്രിയുടെ സ്വപ്നം’; രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ രാജന്‍

ടി എന്‍ പ്രതാപനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ രാജന്‍. ടി എന്‍ പ്രതാപന്‍ അനാവശ്യമായി ബിജെപിയെ ഉയര്‍ത്തിപ്പിടിക്കുകയാണെന്നാണ് വിമര്‍ശനം....

പ്രതാപൻ തുടരും പ്രതാപത്തോടെ; തൃശ്ശൂരിൽ വിലക്ക് ലംഘിച്ച് ടി.എൻ പ്രതാപനായി കോൺഗ്രസ് ഓഫീസിലും ചുവരെഴുത്ത്

തൃശ്ശൂരിൽ വിലക്ക് ലംഘിച്ച് ടി.എൻ പ്രതാപനായി കോൺഗ്രസ് ഓഫീസിലും ചുവരെഴുത്ത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ ചുവരെഴുതരുതെന്ന പ്രതിപക്ഷ നേതാവിന്റെത് ഉൾപ്പെടെയുള്ള...

സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ല; തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ.കെ ശൈലജ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ കെ ശൈലജ എംഎല്‍എ. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ട്....

‘കേരളത്തില്‍ ബിജെപിക്ക് ഇത്തവണ എംപിയുണ്ടാകും’; ആറ്റിങ്ങലിൽ മത്സരിക്കാൻ തയ്യാറെന്ന് വി മുരളീധരൻ

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആറ്റിങ്ങൽ മണ്ഡലത്തിലാണ് മത്സരിക്കാൻ താത്പര്യമെന്ന് വി മുരളീധരൻ ട്വന്റിഫോറിനോട്...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാനൂറിലേറെ സീറ്റുകള്‍ വിജയിക്കാന്‍ വമ്പന്‍ പ്ലാനുകളുമായി ബിജെപി; കേരളത്തിലുള്‍പ്പെടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെയുണ്ടാകും

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെയാക്കാന്‍ ബിജെപി. ഈ മാസം അവസാനത്തോടെ കേരളത്തിലെ ചില സീറ്റുകളില്‍ അടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും....

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്; പ്രതിപക്ഷ നേതാവ് ജില്ലകളിൽ പര്യടനം നടത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് ജില്ലകളിൽ പര്യടനം നടത്തും. കൊല്ലം ജില്ലയിലെ നേതൃയോഗം ഇന്ന്...

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സമിതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; കേരളത്തിലെ സമിതിയില്‍ കെ സുധാകരന്‍ അധ്യക്ഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. കേരളം,രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം 9 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതി എഐസിസി പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 255 സീറ്റില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കും; ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ കണ്ടെത്തുന്നത് കോണ്‍ഗ്രസിന് മുന്നിലെ വലിയ വെല്ലുവിളി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 255 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നിലപാട് സഖ്യകക്ഷികളെ അറിയിക്കും. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍...

Page 49 of 52 1 47 48 49 50 51 52
Advertisement