കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ പിന്തുണകൊണ്ടാണ് കഴിഞ്ഞ പതിനഞ്ച്...
അറിഞ്ഞുചെയ്യാം വോട്ട്-2 നിങ്ങളുടെ ലോക്സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി “ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്ന്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനോട് ഇടതു മുന്നണിക്ക് എതിര്‍പ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഫാസിസത്തിനെതിരെ...
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പൊതുവേദിയില്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. അധികാരത്തില്‍ എത്തിയാല്‍ എല്ലാ അക്കൗണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം...
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തി നാമനിർദ്ദേശപത്രിക സമർപ്പിക്കും. പത്തേലകാലോടെ പത്രികാ സമർപ്പണം നടക്കും. ജില്ലാ വരണാധികാരിയായ കളക്ടർക്ക്...
ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന് . ഇന്നലെ വരെ 154 പത്രികകൾ സമർപ്പിക്കപ്പെട്ടു....
കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പ്രിസൈസിങ്ങ് ഓഫീസര്‍മാരെ അപമാനിക്കുന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍...
പത്തനംതിട്ടയില്‍ ആചാരം സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കേരള ജനപക്ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു...
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്ന് വനിതാ കമ്മീഷന് അധ്യക്ഷ...
എ വിജയരാഘവന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. വിജയരാഘവന് പാളിച്ചപറ്റിയെന്നും പക്വത കാണിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിജയരാഘവന്...