വയനാട്ടിൽ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തുമോ എന്ന് ഇന്നറിയാം. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും...
വയനാട് മണ്ഡലത്തിലെ സസ്പെൻസ് നിലനിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ ഒമ്പതാമത്തെ സ്ഥാനാർത്ഥി പട്ടികയും പുറത്തിറങ്ങി. തമിഴ്നാട്, കർണാടക,ബീഹാർ, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലെ...
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സരിക്കുന്ന...
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗട്ടില്‍ നിന്ന് മത്സരിക്കും. പാര്‍ട്ടി സ്ഥാപകനും പിതാവുമായ മുലായം സിങ് യാദവിന്റെ മണ്ഡലമാണ്...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന പക്ഷം വയനാട് സീറ്റ് ഏറ്റെടുക്കാനൊരുങ്ങി ബിജെപി. ബിഡിജെഎസുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തും. ബിഡിജെഎസില്‍...
കനയ്യകുമാര്‍ ബിഹാറിലെ ബെഗുസരായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് കനയ്യകുമാറിനെ ബെഗുസരായില്‍...
മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രിയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഇതിനോടകം ട്രോളുകള്‍...
വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപേ സംഭവം വിവാദമാക്കിയതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവ്...
വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. വയല്ക്കിളികളില്നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെയാണ് പിന്മാറ്റം. ലോക്സഭാ തെരഞ്ഞെടുപ്പില്‍...
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകില്ല. വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...